Tag: mohanlal

എമ്പുരാൻ പാൻ ഇന്ത്യൻ ചിത്രം; ഒക്ടോബറിൽ തുടങ്ങും; ത്രില്ലടിപ്പിച്ച് ലോഞ്ച് വീഡിയോ

എമ്പുരാൻ പാൻ ഇന്ത്യൻ ചിത്രം; ഒക്ടോബറിൽ തുടങ്ങും; ത്രില്ലടിപ്പിച്ച് ലോഞ്ച് വീഡിയോ

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം ഒക്ടോബർ 5ന് തുടങ്ങുന്നു. എൽ-2 എമ്പുരാൻ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് സംവിധാനം ചെയ്യുന്നത്. ...

madhaviyamma| bignewslive

ഒരു തവണയെങ്കിലും മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന ആഗ്രഹം ബാക്കി, ശാന്തിനികേതനം സദനത്തിലെ മാധവിയമ്മ യാത്രയായി

പാലക്കാട്: നടന്‍ മോഹന്‍ലാലിനെ നേരില്‍ കാണണമെന്നത് ശാന്തിനികേതനം സദനത്തിലെ മാധവിയമ്മ (കുട്ടുഅമ്മ108)യുടെ ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നു. എന്നാല്‍ ആഗ്രഹം സാധിക്കാതെ മാധവിയമ്മ യാത്രയായി. ഒലവക്കോട് ചുണ്ണാമ്പുത്തറ ശാന്തിനികേതനം ...

‘എത്രയോ വർഷത്തെ ആത്മബന്ധം’; അഞ്ചു വർഷത്തോളം സമയമെടുത്ത് വരച്ച് സമ്മാനിച്ച സൗന്ദര്യലഹരി, ആർട്ടിസ്റ്റ് നമ്പൂതിരി വരച്ചതെല്ലാം നിധിപോലെ സൂക്ഷിക്കും: മോഹൻലാൽ

‘എത്രയോ വർഷത്തെ ആത്മബന്ധം’; അഞ്ചു വർഷത്തോളം സമയമെടുത്ത് വരച്ച് സമ്മാനിച്ച സൗന്ദര്യലഹരി, ആർട്ടിസ്റ്റ് നമ്പൂതിരി വരച്ചതെല്ലാം നിധിപോലെ സൂക്ഷിക്കും: മോഹൻലാൽ

മലയാളത്തിന്റെ ഇതിഹാസ ചിത്രകാരനും ശിൽപിയുമായ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ കുറിച്ച വാക്കുകൾ വൈറലാകുന്നു. നമ്പൂതിരിയോടുണ്ടായിരുന്നത് സഹോദര തുല്യമായ ബന്ധമാണെന്നും അഞ്ച് വർഷം ...

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ ലിനുവിന്റെ കുടുംബത്തിന് തണലായി മോഹൻലാൽ; വീട് സമ്മാനിച്ച് വിശ്വശാന്തി ഫൗണ്ടേഷൻ

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ ലിനുവിന്റെ കുടുംബത്തിന് തണലായി മോഹൻലാൽ; വീട് സമ്മാനിച്ച് വിശ്വശാന്തി ഫൗണ്ടേഷൻ

കോഴിക്കോട്: പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനായി സന്നദ്ധനായി പുറപ്പെട്ട് മരണത്തിന് കീഴടങ്ങിയ കോഴിക്കോട് സ്വദേശി ലിനുവിന്റെ കുടുംബത്തിന് വീട് സമ്മാനിച്ച് മോഹൻലാൽ. ലിനുവിന്റെ വലിയ സ്വപ്‌നമായിരുന്നു അടച്ചുറപ്പുള്ള വീട് സ്വന്തമാക്കണമെന്ന്. ...

കുഞ്ഞ് ഏയ്ഞ്ജലുകൾക്ക് ഒപ്പം സമ്മാനങ്ങളുമായെത്തി പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; ഏയ്ഞ്ജൽസ് ഹട്ട് ഷെൽട്ടർ ഹോമിലേക്ക് താരത്തിന്റെ അപ്രതീക്ഷിത എൻട്രി

കുഞ്ഞ് ഏയ്ഞ്ജലുകൾക്ക് ഒപ്പം സമ്മാനങ്ങളുമായെത്തി പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; ഏയ്ഞ്ജൽസ് ഹട്ട് ഷെൽട്ടർ ഹോമിലേക്ക് താരത്തിന്റെ അപ്രതീക്ഷിത എൻട്രി

ഷെൽട്ടർ ഹോമിലെ കൊച്ചുകുട്ടികൾക്ക് ഒപ്പം ജന്മദിനം ആഘോഷിച്ച് മോഹൻലാൽ. താരത്തിന്റെ 63-ാം ജന്മദിനം ഹം(HUM) ഫൗണ്ടേഷൻ നടത്തുന്ന ഷെൽട്ടർ ഹോമായ ഏയ്ഞ്ജൽസ് ഹട്ടിലെ കുഞ്ഞുങ്ങൾക്കൊപ്പമാണ് മോഹൻലാൽ പിറന്നാൾ ...

ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്; കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു: അനുശോചിച്ച് മോഹൻലാൽ

ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്; കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു: അനുശോചിച്ച് മോഹൻലാൽ

മലപ്പുറം: താനൂരിലെ ബോട്ടപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് നടൻ മോഹൻലാൽ. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടതെന്നും ആശുപത്രിയിൽ ആയവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ ...

75 ലക്ഷം മുതൽ 20 കോടി വരെ പ്രതിഫലം വാങ്ങി താരങ്ങൾ; 58 സിനിമകളിൽ, വിജയം രോമാഞ്ചത്തിന് മാത്രം; മലയാള സിനിമയിൽ 300 കോടിയുടെ നഷ്ടം

75 ലക്ഷം മുതൽ 20 കോടി വരെ പ്രതിഫലം വാങ്ങി താരങ്ങൾ; 58 സിനിമകളിൽ, വിജയം രോമാഞ്ചത്തിന് മാത്രം; മലയാള സിനിമയിൽ 300 കോടിയുടെ നഷ്ടം

നിർമ്മാതാക്കളുടെ നഷ്ടക്കണക്ക് വർധിപ്പിക്കുന്ന ഒരു മേഖലയായി ഒതുങ്ങുകയാണ് മലയാള സിനിമ. എണ്ണം പറഞ്ഞ മികച്ച ചിത്രങ്ങളോ ബോക്‌സ് ഓഫീസിൽ വിജയം കൊയ്യുന്ന ചിത്രങ്ങളോ അടുത്തകാലത്തായി എത്തിയിട്ടില്ലെന്നത് ആരാധകർക്കും ...

മോഹൻലാലിന്റെ കാപട്യത്തെ കുറിച്ച് തുറന്നെഴുതും; നല്ല ബന്ധത്തിലല്ല; ചെറുപ്പത്തിൽ എബിവിപിക്കാരനായിരുന്നു; സന്ദേശം തന്റെ ജീവിതം: ശ്രീനിവാസൻ

മോഹൻലാലിന്റെ കാപട്യത്തെ കുറിച്ച് തുറന്നെഴുതും; നല്ല ബന്ധത്തിലല്ല; ചെറുപ്പത്തിൽ എബിവിപിക്കാരനായിരുന്നു; സന്ദേശം തന്റെ ജീവിതം: ശ്രീനിവാസൻ

നടൻ ശ്രീനിവാസന്റെ തുറന്നുപറച്ചിലുകൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. തന്റെ മുൻകാലത്തെ രാഷ്ട്രീയത്തെ കുറിച്ചും സിനിമയിലെ സഹതാരങ്ങളുമായുള്ള ബന്ധത്തെ കുറിച്ചും ശ്രീനിവാസൻ പറയുന്നുണ്ട്. താൻ ചെറുപ്പത്തിൽ എബിവിപിക്കാരൻ ആയിരുന്നു എന്നാണ് ...

ആനക്കൊമ്പ് സൂക്ഷിക്കാൻ മുൻകാല പ്രാബല്യത്തോടെ ലൈസൻസ് ഉണ്ട്: മോഹൻലാൽ ഹൈക്കോടതിയിൽ

വർഷങ്ങൾക്ക് മുൻപ്‌ കൊച്ചിയിലെ മാലിന്യ പ്രശ്‌നം മുഖ്യമന്ത്രിയോട് പറഞ്ഞു; കൊച്ചിയിലെ പുക പേടിപ്പെടുത്തുന്ന സത്യമാണ്; പ്രതികരിച്ച് മോഹൻലാൽ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം കാരണമുണ്ടായ പുക പേടിപ്പെടുത്തുന്നെന്ന് പ്രതികരിച്ച് നടൻ മോഹൻലാൽ. എന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാർ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട് എന്നതാണു ഏറെ ...

income-tax

മലയാള സിനിമാ മേഖലയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; 225 കോടി രൂപയുടെ കളളപ്പണം കണ്ടെത്തി, മോഹന്‍ലാലിന്റെ മൊഴി എടുത്തു

കൊച്ചി: മലയാള സിനിമാ നിര്‍മാണ മേഖലയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട ...

Page 1 of 31 1 2 31

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.