ഷെയിന്‍ നിഗം വിഷയം; മറുപടി നല്‍കാതെ മോഹന്‍ലാല്‍
തിരുവനന്തപുരം: അമ്മ സംഘടനയ്ക്ക് പരാതി ബോധിപ്പിച്ചിട്ടും നടന്‍ ഷെയിന്‍ നിഗത്തിന്റെ വിഷയത്തില്‍ പ്രതികരണമൊന്നും നല്‍കാന്‍ തയ്യാറാവാതെ നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാല്‍. സംഭവത്തില്‍ പ്രതികരണമെന്താണെന്ന് ആരാഞ്ഞ മാധ്യമങ്ങളോട് ...