BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 23, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ബാഹുബലി റെക്കോര്‍ഡ് ഭേദിച്ച് കായംകുളം കൊച്ചുണ്ണി; ചിത്രത്തെ തേടി ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇനത്തില്‍ മാത്രം കായംകുളം കൊച്ചുണ്ണി നേടിയിരിക്കുന്നത് 80 കോടി രൂപയാണ്

Asraya by Asraya
November 20, 2018
in Entertainment, Malayalam, Movies
0
ബാഹുബലി റെക്കോര്‍ഡ് ഭേദിച്ച് കായംകുളം കൊച്ചുണ്ണി; ചിത്രത്തെ തേടി ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്
134
VIEWS
Share on FacebookShare on Whatsapp

ഏറ്റവും ദൈര്‍ഘ്യമേറിയ മൂവി സ്‌ക്രീനിങ്ങിനുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പുരസ്‌കാരം കായംകുളം കൊച്ചുണ്ണിക്ക് . ചിത്രത്തിന്റെ നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവീസ് കാര്‍ണിവല്‍ സിനിമാസിനോട് ചേര്‍ന്ന് ഒക്ടോബര്‍ 11 രാവിലെ ആറു മണി മുതല്‍ ഒക്ടോബര്‍ 12 രാവിലെ ആറു മണി വരെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 19 ലൊക്കേഷനുകളില്‍ 52 സ്‌ക്രീനുകളിലായി നടത്തിയ 24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനമാണ് ഈ പുരസ്‌കാരത്തിന് കൊച്ചുണ്ണിയെ അര്‍ഹനാക്കിയത്.

READ ALSO

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
10
ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

January 13, 2026
27

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇനത്തില്‍ മാത്രം കായംകുളം കൊച്ചുണ്ണി നേടിയിരിക്കുന്നത് 80 കോടി രൂപയാണ്. 45 കോടി മുടക്കിയാണ് ചിത്രം പുറത്തിറക്കിയത്. ബാഹുബലിയുടെ റെക്കോര്‍ഡ് മറികടന്നാണ് ആദ്യ ദിനം കൊച്ചുണ്ണി തിയേറ്ററുകളിലെത്തിയത്. ബാഹുബലി 2, 1370 ഷോകളുമായി ആദ്യ ദിനം കേരളത്തില്‍ എത്തിയപ്പോള്‍, 1600ല്‍ പരം ഷോ കൊച്ചുണ്ണി നേടിയിരുന്നു. വെളുപ്പിന് ആറു മണിക്കാണ് ചിത്രം ആദ്യം തിയേറ്ററിലെത്തിയത്.ഒക്ടോബര്‍ 11നായിരുന്നു കൊച്ചുണ്ണി റിലീസായത്.

ചിത്രത്തില്‍ നായകനായി എത്തിയ നിവിന്‍ പോളിയേക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റിയത് അതിഥി വേഷത്തിലെത്തിയ മോഹന്‍ലാലായിരുന്നു.

Tags: awardkayamkulam kochunniMohan LalNivin Pauly

Related Posts

nivin pauly|bignewslive
Kerala News

ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്, ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്

November 6, 2024
15
സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ധീര പോരാട്ടം,  ഡബ്ല്യുസിസിക്ക്  പുരസ്കാരം
Entertainment

സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ധീര പോരാട്ടം, ഡബ്ല്യുസിസിക്ക് പുരസ്കാരം

September 26, 2024
94
nivin pauly|bignewslive
Entertainment

ആ തിയ്യതി പറഞ്ഞത് ഉറക്കപ്പിച്ചില്‍, കേസില്‍ അട്ടിമറി സംശയിക്കുന്നു, നിവിന്‍ പോളിക്കെതിരെ വീണ്ടും മൊഴി നല്‍കി പരാതിക്കാരി

September 7, 2024
44
‘പരാതി അടിസ്ഥാനരഹിതം, ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ അറിയില്ല, സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും’ ; നിവിന്‍ പോളി
Kerala News

‘പരാതി വ്യാജം, കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം’; നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്‍കി

September 6, 2024
4
nivin pauly|bignewslive
Entertainment

ആരോപണം വ്യാജം, പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ പോളി തനിക്കൊപ്പമെന്ന് വിനീത് ശ്രീനിവാസന്‍, തെളിവുകള്‍ പുറത്ത്

September 5, 2024
110
‘പരാതി അടിസ്ഥാനരഹിതം, ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ അറിയില്ല, സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും’ ; നിവിന്‍ പോളി
Kerala News

പീഡന പരാതി കള്ളക്കേസെന്ന് നിവിന്‍ പോളി; നിയമ നടപടിയുമായി മുന്നോട്ട്, ഡിജിപിക്ക് പ്രാഥമിക പരാതി നല്‍കി

September 5, 2024
15
Load More
Next Post
ബംഗാള്‍ ഉള്‍ക്കടലും തെക്കുപടിഞ്ഞാറന്‍ അറബിക്കടലും പ്രക്ഷുബ്ദമായിരിക്കും..! ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

ബംഗാള്‍ ഉള്‍ക്കടലും തെക്കുപടിഞ്ഞാറന്‍ അറബിക്കടലും പ്രക്ഷുബ്ദമായിരിക്കും..! ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

അലോക് വര്‍മ്മയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി; രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ ചീഫ് ജസ്റ്റിസിന് അതൃപ്തി

അലോക് വര്‍മ്മയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി; രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ ചീഫ് ജസ്റ്റിസിന് അതൃപ്തി

എസ്പി യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്ന് എഎന്‍ രാധാകൃഷ്ണന്‍

എസ്പി യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്ന് എഎന്‍ രാധാകൃഷ്ണന്‍

Discussion about this post

RECOMMENDED NEWS

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി മരിച്ചു

10 hours ago
7
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

2 hours ago
4
‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’;  വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

11 hours ago
3
ബഹിരാകാശ ദൗത്യം പൂർത്തിയാക്കി,  ഭൂമിയിലേക്ക് തിരിച്ചെത്തി ശുഭാംശു ശുക്ല, അഭിമാന നിമിഷം

ബഹിരാകാശ ദൗത്യം പൂർത്തിയാക്കി, ഭൂമിയിലേക്ക് തിരിച്ചെത്തി ശുഭാംശു ശുക്ല, അഭിമാന നിമിഷം

6 months ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version