എല്‍പിജി, റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധനവ്, മോഡി സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: എല്‍പിജി, റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധനയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്‍പിജി, റെയില്‍വെ യാത്രാ ടിക്കറ്റ് നിരക്ക് വര്‍ധനവ് മോഡി ...