‘ഏത് എല്ലിന്‍ കഷ്ണമാണ് നിങ്ങളുടെ തൊണ്ടയില്‍ കുടുങ്ങിയത്?’; കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോട് മൗനം പാലിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എംബി രാജേഷ്
തൃശ്ശൂര്‍: 'ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും എന്നൊക്കെ വീമ്പിളക്കിയ മാന്യ പത്രാധിപരോടാണ്, ഏത് അധികാരമാണ് നിങ്ങളുടെ തൊണ്ട എല്ലിന്‍ കഷ്ണം കൊണ്ട് അടച്ചു വെച്ചിരിക്കുന്നത്' എന്ന് എംബി രാജേഷ്. ...