ആറുമാസത്തിനുള്ളില്‍ നാല് എന്‍കൗണ്ടറുകള്‍, സ്റ്റാലിന്‍ പോലീസ് തീര്‍ത്തത് 5 കൊടും കുറ്റവാളികളെ
വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ ജനങ്ങളുടെ മനംകവര്‍ന്നിരിക്കുകയാണ് തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ സര്‍ക്കാര്‍. പുരോഗമന ചിന്തകള്‍, സാധാരണക്കാരെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ള മനസ്സ്, ജനങ്ങള്‍ക്ക് വേണ്ടിയുള്ള തീരുമാനങ്ങള്‍ ...










