ഒരു കോടിയിലേറെ ജനങ്ങളുടെ ഒപ്പു ശേഖരിക്കും; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ പുതുവഴി തേടി ഡിഎംകെ
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ പുതുവഴി തേടി ഡിഎംകെ. ഒരു കോടിയിലേറെ ജനങ്ങളുടെ ഒപ്പ് ശേഖരിക്കാനാണ് തീരുമാനം. തമിഴ്നാട്ടില്‍ നിന്നും സിഎഎയ്ക്കെതിരെയും എന്‍ആര്‍സിക്കെതിരെയും പ്രതിഷേധിക്കുന്ന ഒരു ...