മതിപ്പുണ്ടാക്കാനും ഉപേക്ഷിച്ച് പോയതിന് പ്രതികാരം ചെയ്യാനും ബാങ്ക് കൊള്ള; 18കാരനും സുഹൃത്തും പിടിയിൽ; മാതാപിതാക്കൾക്ക് സമ്മാനിച്ചത് സ്വർണ്ണവും കാറും; ഒടുവിൽ ജയിൽവാസവും നാണക്കേടും
നാഗ്പുർ: മാതാപിതാക്കൾക്ക് മുന്നിൽ മതിപ്പുണ്ടാകാൻ വേണ്ടി 18കാരൻ ബാങ്ക് കൊള്ളയടിച്ച് കാറും സ്വർണാഭരണങ്ങളും സമ്മാനിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാരും പോലീസും. കവർച്ച നടത്തി മാതാപിതാക്കൾക്ക് വിലയേറിയ സമ്മാനങ്ങൾ നൽകാനായെങ്കിലും ...










