Tag: Maharashtra

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍സിപിയും കോണ്‍ഗ്രസും സഖ്യമായി തന്നെ മത്സരിക്കും; സീറ്റ് വിഭജനത്തില്‍ ധാരണയായി

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍സിപിയും കോണ്‍ഗ്രസും സഖ്യമായി തന്നെ മത്സരിക്കും; സീറ്റ് വിഭജനത്തില്‍ ധാരണയായി

മുംബൈ; മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപിയും കോണ്‍ഗ്രസും സഖ്യമായി തന്നെ മത്സരിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. 240 സീറ്റുകളുടെ കാര്യത്തില്‍ ധാരണയായി. ബാക്കി സീറ്റുകളില്‍ ...

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ട്രെയിനില്‍ നിന്ന് 600 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു-വീഡിയോ

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ട്രെയിനില്‍ നിന്ന് 600 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു-വീഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മഹാലക്ഷ്മി എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് 600 പേരെ രക്ഷപ്പെടുത്തി. 700 പേരായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. നേവിയും ദേശീയ ദുരന്ത നിവാരണ സേനയും ...

കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ തിവാരെ  അണക്കെട്ട് തകര്‍ന്നു;  25 ഓളം പേരെ കാണാതായി, 15 വീടുകള്‍ ഒഴുകിപ്പോയി

കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ തിവാരെ അണക്കെട്ട് തകര്‍ന്നു; 25 ഓളം പേരെ കാണാതായി, 15 വീടുകള്‍ ഒഴുകിപ്പോയി

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തിവാരെ അണക്കെട്ട് തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഇരുപത്തഞ്ചോളം പേരെ കാണാതായി. പതിനഞ്ച് വീടുകള്‍ ഒലിച്ചു പോയി. അണക്കെട്ട് പൊട്ടിയത് ...

നിര്‍മ്മാണം പുരോഗമിക്കുന്ന നാവികസേനയുടെ യുദ്ധക്കപ്പലില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

നിര്‍മ്മാണം പുരോഗമിക്കുന്ന നാവികസേനയുടെ യുദ്ധക്കപ്പലില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

മഹാരാഷ്ട്ര: ഇന്ത്യന്‍ നാവികസേനയുടെ നിര്‍മ്മാണം പുരോഗമിക്കുന്ന യുദ്ധക്കപ്പലില്‍ തീപിടുത്തം. അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീപിടുത്തം ഉണ്ടായപ്പോള്‍ കപ്പലില്‍ കുടുങ്ങിപ്പോയ ബജേന്ദ്ര കുമാര്‍ ...

നാണയങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണെന്ന ആരോപണം; ക്ഷേത്രത്തില്‍ കയറിയ ദളിത് ബാലനെ സവര്‍ണ്ണര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

നാണയങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണെന്ന ആരോപണം; ക്ഷേത്രത്തില്‍ കയറിയ ദളിത് ബാലനെ സവര്‍ണ്ണര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

വാര്‍ധ: ക്ഷേത്രത്തില്‍ കയറിയ എട്ടു വയസുകാരനെ സവര്‍ണ്ണര്‍ വിവസ്ത്രനാക്കി മര്‍ദ്ദിക്കുകയും പൊള്ളിക്കുകയും ചെയ്തതായി പരാതി. മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മോഷണക്കുറ്റമാരോപിച്ചാണ് ദളിത് ബാലനെ ആള്‍ക്കൂട്ടം ക്രൂരമായി ...

മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നു; നാല് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് 800ലധികം കര്‍ഷകര്‍

മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നു; നാല് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് 800ലധികം കര്‍ഷകര്‍

മുംബൈ; മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നു. 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ 800ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ മാത്രം 200ലധികം കര്‍ഷകര്‍ ...

മഹാരാഷ്ട്രയില്‍ പ്രതിപക്ഷസ്ഥാനം പോലും നഷ്ടപ്പെടുത്തി കോണ്‍ഗ്രസ്; പാര്‍ട്ടി വിടല്‍ രൂക്ഷം; പ്രതിപക്ഷ നേതാവും 10 എംഎല്‍എമാരും ബിജെപിയിലേക്ക്

മഹാരാഷ്ട്രയില്‍ പ്രതിപക്ഷസ്ഥാനം പോലും നഷ്ടപ്പെടുത്തി കോണ്‍ഗ്രസ്; പാര്‍ട്ടി വിടല്‍ രൂക്ഷം; പ്രതിപക്ഷ നേതാവും 10 എംഎല്‍എമാരും ബിജെപിയിലേക്ക്

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മഹാരാഷ്ട്രയിലും കോണ്‍ഗ്രസിന് തിരിച്ചടി. കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുകയാണ്. കോണ്‍ഗ്രസിന്റെ മുഖ്യപ്രതിപക്ഷ സ്ഥാനം പോലും തെറിക്കുന്ന തരത്തിലാണ് എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക്. ...

മഹാരാഷ്ട്രയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

മഹാരാഷ്ട്രയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലാണ് സംഭവം നടന്നത്. സൈനികരുമായി പോകുകയായിരുന്ന ...

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം; പതിനഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം; പതിനഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ മാവോയിയിസ്റ്റ് ആക്രമണത്തില്‍ പതിനഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പെട്രോളിങ് നടത്തിയിരുന്ന പോലീസ് വാഹനത്തിന് നേരെയാണ് സ്‌ഫോടനം നടന്നത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ...

തെരഞ്ഞെടുപ്പ് ദിവസം ബിജെപി അനുകൂല പോസ്റ്ററുമായി ചുറ്റിത്തിരിഞ്ഞു; നായയെ കസ്റ്റഡിയിലെടുത്തു

തെരഞ്ഞെടുപ്പ് ദിവസം ബിജെപി അനുകൂല പോസ്റ്ററുമായി ചുറ്റിത്തിരിഞ്ഞു; നായയെ കസ്റ്റഡിയിലെടുത്തു

മുംബൈ: ബിജെപിക്ക് വോട്ട് ചെയ്യണമെന്ന പോസ്റ്ററുമായി തെരഞ്ഞെടുപ്പ് ദിനത്തില്‍ പോളിംഗ് ബൂത്തിലെത്തിയ നായ കസ്റ്റഡിയില്‍. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബര്‍ ടൗണിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ നായയുമായി എത്തിയ ...

Page 44 of 46 1 43 44 45 46

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.