‘പോക്കറ്റടിക്കാന്‍ ശ്രമിച്ചപ്പോള്‍ നോക്കി പേടിപ്പിക്കുന്ന മെഗാസ്റ്റാര്‍’; രസകരമായ ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍
ഒരു താരനിശയ്ക്കിടയില്‍ വെച്ച് നടന്ന രസകരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ ചോക്‌ളേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്‍. വേദിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തിയപ്പോള്‍ നൈസായി ഒന്ന് പോക്കറ്റടിക്കാന്‍ നോക്കിയെന്ന് ...