റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കുടുംബശ്രീ
പാലക്കാട് : കുടുംബശ്രീ കേരള ചിക്കന്‍ റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കുടുംബശ്രീ. ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലും 2026 ഫെബ്രുവരിയോടെ ഇവ ...
പാലക്കാട് : കുടുംബശ്രീ കേരള ചിക്കന്‍ റെഡി ടു കുക്ക് ചിക്കന്‍ വിഭവങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കുടുംബശ്രീ. ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലും 2026 ഫെബ്രുവരിയോടെ ഇവ ...
തിരുവനന്തപുരം: കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകള്‍ക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'വിശപ്പുരഹിത കേരളം' എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ...
തിരുവനന്തപുരം: പരിമിതികള്‍ക്കുള്ളില്‍നിന്നു ജോലി ചെയ്ത് സ്ഥാപനത്തെ ഉന്നതിയിലേക്ക് എത്തിക്കുന്നതിന്റെ അനുഭവപാഠം പകര്‍ന്ന് എസ് ഹരികിഷോര്‍ ഐഎഎസ്. അഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തിച്ച കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോള്‍ ...
കോട്ടയം: കുടുംബശ്രീ കൂട്ടായ്മയുടെ കരുതലില്‍ ഹംസയും കുടുംബവും ഇനി അടച്ചുറപ്പുള്ള വീടിന്റെ സുരക്ഷിതത്വത്തിലേക്ക്. കാഞ്ഞിരപ്പള്ളി വില്ലണിയില്‍ ഇല്ലത്തുപറമ്പില്‍ ഹംസയ്ക്കും കുടുംബത്തിനുമാണ് കുടുംബശ്രീ സ്‌നേഹവീടൊരുക്കിയത്. ആകെയുണ്ടായിരുന്ന കൊച്ചുകൂര കഴിഞ്ഞ ...
കൊടുമണ്‍: ഇന്ന് രാജ്യം മുഴുവനും ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുകയാണ്. ചിത്രങ്ങള്‍ പങ്കുവെച്ചും മധുരം നല്‍കിയും പലയിടത്തും ആഘോഷം തകൃതിയായി നടക്കുകയാണ്. ഇപ്പോള്‍ ആ സൗഹൃദ ദിനത്തില്‍ മാതൃകയാവുകയാണ് ...
കൊല്ലം; തിരിച്ചറില്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് കുടുംബശ്രീയുടെ പേരില്‍ വീണ്ടും തട്ടിപ്പ് നടത്തി. കൊല്ലം സ്വദേശിയായ പ്രസന്നകുമാരിയാണ് തട്ടിപ്പിന് ഇരയായത്. അഞ്ചുവര്‍ഷം മുന്‍മ്പ് നിര്‍ഭയ എന്ന കുടുംബശ്രീയില്‍ ...
തൃശ്ശൂര്‍: കേരളത്തില്‍ കുറുന്തോട്ടിക്ക് കടുത്ത ക്ഷാമം. ഇതോടെ കുറുന്തോട്ടി കൃഷിയിലേക്ക് നീങ്ങിയിരിക്കുകയാണ് ഔഷധ സസ്യ ബോര്‍ഡ്. തൃശ്ശൂരില്‍ മറ്റത്തൂര്‍ സഹകരണ സംഘവുമായി സഹകരിച്ചാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. മുപ്പത് ...
തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനി ലോകമെങ്ങും വ്യാപിക്കും. പ്രമുഖ ഓണ്‍ലൈന്‍ ശൃംഖലയായ ആമസോണാണ് പുതിയ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. നാടന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിനാണ് കുടുംബശ്രീയുടെ പുതിയ ...
ആലപ്പുഴ: കുടുംബശ്രീപ്രവര്‍ത്തകര്‍ വീണ്ടും മാതൃകയാവുന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ ആഗ്രഹം സഫലീകരിച്ച സന്തോഷത്തിലാണ് ഈ 51 മഹിളാരത്‌നങ്ങള്‍. കുടുംബശ്രീ സിഡിഎസ്, എഡിഎസ് റിസോഴ്‌സ് പേഴ്‌സണ്‍സ് ആകാശയാത്ര നടത്തി. ...
വെള്ളറട: സ്ത്രീകളുടെ അയല്‍കൂട്ടത്തില്‍ നിന്ന് അംഗങ്ങളെ പറ്റിച്ച് ബാങ്കില്‍നിന്നും പണം തട്ടിയെന്ന പേരില്‍ സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി. അമ്പൂരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ റൂറല്‍ ഡവലപ്‌മെന്റ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.