യുഡിഎഫ് കാലത്ത് ഇഷ്ടക്കാര്‍ക്ക് വായ്പകള്‍ വാരിക്കോരി നല്‍കി; ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ കിട്ടാക്കടം 9 കോടി; കേന്ദ്ര സഹായവും നഷ്ടമായി
തിരുവനന്തപുരം: മുന്‍ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍നിന്ന് മുസ്ലിംലീഗ് നേതാക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും അനധികൃതമായി വായ്പകള്‍ വാരിക്കോരി നല്‍കി വരുത്തിവെച്ചത് ഒമ്പത് കോടിയുടെ കിട്ടാക്കടം. ...










