ജീവകാരുണ്യം വോട്ടാകുമോ? തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ഫിറോസ് കുന്നംപറമ്പിൽ; കെടി ജലീലിന്റെ തവനൂരിൽ കണ്ണുവെച്ച് ഫിറോസ്; പ്രതികരിക്കാതെ യുഡിഎഫ്
മലപ്പുറം: സോഷ്യൽമീഡിയയിലൂടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തി പ്രശസ്തിയും കുപ്രസിദ്ധിയും നേടിയ ഫിറോസ് കുന്നംപറമ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന പ്രചാരണങ്ങളെ ഫിറോസ് ...