Tag: KSRTC

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനം; ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച എത്തണമെന്ന് ടോമിന്‍ തച്ചങ്കരി

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നിയമനം; ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച എത്തണമെന്ന് ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍ മാരത്തോണ്‍ നിയമനത്തിനോരുങ്ങി കെഎസ്ആര്‍ടിസി. കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്‌സി അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച തിരുവനന്തപുരം ...

കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രതിസന്ധിക്കു കാരണം സര്‍ക്കാരിന്റേയും മാനേജ്മെന്റിന്റേയും പിടിപ്പുകേട്, താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കാന്‍ നടപടി ഉണ്ടാകണം; രമേശ് ചെന്നിത്തല

കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രതിസന്ധിക്കു കാരണം സര്‍ക്കാരിന്റേയും മാനേജ്മെന്റിന്റേയും പിടിപ്പുകേട്, താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കാന്‍ നടപടി ഉണ്ടാകണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗവണ്‍മെന്റിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രതിസന്ധിക്കു കാരണം സര്‍ക്കാരിന്റേയും മാനേജ്‌മെന്റിന്റേയും പിടിപ്പുകേടെന്ന് ചെന്നിത്തല. താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കാന്‍ നടപടി ഉണ്ടാകണം. മാനുഷിക ...

നാളെ മുതല്‍ എന്ത് ചെയ്യും, വീടിന്റെ വായ്പ, മകളുടെ പഠനം, അച്ഛന്റെ ചികിത്സ..! ഇനി മുതല്‍ സുനിത ജീവനക്കാരിയല്ല, വെറും യാത്രക്കാരി; കണ്ണു നിറയ്ക്കും ഈ ദുരവസ്ഥ

നാളെ മുതല്‍ എന്ത് ചെയ്യും, വീടിന്റെ വായ്പ, മകളുടെ പഠനം, അച്ഛന്റെ ചികിത്സ..! ഇനി മുതല്‍ സുനിത ജീവനക്കാരിയല്ല, വെറും യാത്രക്കാരി; കണ്ണു നിറയ്ക്കും ഈ ദുരവസ്ഥ

കൊച്ചി: പെട്ടന്നുള്ള കോടതി ഉത്തരവ് പ്രകാരം കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കി എന്ന് മാത്രമല്ല ഒട്ടേറം നിര്‍ധന കുടുംബങ്ങളെ പട്ടിണിയിലാക്കി. പലരും കണ്ണു നിറച്ചാണ് ...

ഹര്‍ത്താല്‍ ജനങ്ങളെ വലയ്ക്കുന്നു: കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു

അഡൈ്വസ് മെമോ കിട്ടിയവരെ ഉടന്‍ നിയമിക്കണം! കെഎസ്ആര്‍ടിസിയെ വിശ്വാസമില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കെഎസ്ആര്‍ടിസിയെ വിശ്വാസമില്ലെന്നും അഡൈ്വസ് മെമ്മോ കിട്ടിയവരെ ഉടന്‍ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇന്നലെ മുതല്‍ എംപാനല്‍ ജീവനക്കാരില്ലെന്ന് കെഎസ്ആര്‍ടിസി ...

മന്ത്രിയുടെ കഴിവ് കേടാണ് എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്‌നത്തിന് കാരണം; കെ സുധാകരന്‍

മന്ത്രിയുടെ കഴിവ് കേടാണ് എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്‌നത്തിന് കാരണം; കെ സുധാകരന്‍

തിരുവനന്തപുരം: മന്ത്രിയുടെ കഴിവ് കേടാണ് എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്‌നത്തിന് കാരണമായതെന്ന് കെ സുധാകരന്‍. പിരിച്ചുവിട്ട എം പാനല്‍ കണ്ടക്ടര്‍മാരോട് നീതിപൂര്‍വ്വകമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സുധാകരന്‍ ...

തച്ചങ്കരിക്ക് മറുപടി..! മിന്നല്‍ പണിമുടക്ക് നടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കില്ല

താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍..! കെഎസ്ആര്‍ടിസി വന്‍ പ്രതിസന്ധിയില്‍, രാവിലെ തുടങ്ങേണ്ട സര്‍വീസുകളില്‍ 10 ശതമാനത്തോളം കുറവ്

തിരുവനന്തപുരം: ഹൈക്കോടതിയുടെ കര്‍ശന ശാസനത്തെതുടര്‍ന്ന് താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്ആര്‍ടിസി വന്‍ പ്രതിസന്ധിയില്‍. പിരിച്ചുവിട്ടില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ തലപ്പത്തുളളവരെ തെറിപ്പിക്കുമെന്ന് കോടതി ഇന്നലെ മുന്നറിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്ത് ...

ഒരു ദിവസം കൂടി ജോലിയെന്ന പ്രതീക്ഷയിലെത്തി; ഇത് കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ണീര്‍ക്കാഴ്ച

ഒരു ദിവസം കൂടി ജോലിയെന്ന പ്രതീക്ഷയിലെത്തി; ഇത് കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ണീര്‍ക്കാഴ്ച

കോഴിക്കോട്: ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ അരങ്ങേറിയത് കണ്ണീര്‍ക്കാഴ്ച. സഹപ്രവര്‍ത്തകര്‍ രാവിലെ ജോലിക്ക് കയറിയത് കണ്ട് പിരിഞ്ഞു പോവേണ്ടി വരുമെന്നറിഞ്ഞിട്ടും ചെറിയ പ്രതീക്ഷയോടെയാണ് പലരും ഉച്ചയ്ക്ക് ശേഷത്തെ ...

അസുഖമാണെന്ന് പറഞ്ഞിട്ടും അധികൃതര്‍ നിര്‍ബന്ധിച്ച് ജോലിക്ക് വിട്ടു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

അസുഖമാണെന്ന് പറഞ്ഞിട്ടും അധികൃതര്‍ നിര്‍ബന്ധിച്ച് ജോലിക്ക് വിട്ടു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണുമരിച്ചു. കടുവപള്ളി കല്ലമ്പലം സ്വദേശി ഷിജുവാണ് മരിച്ചത്. കടയ്ക്കാവൂര്‍ - വര്‍ക്കല റൂട്ടില്‍ ജോലിക്കിടെ വര്‍ക്കല അയന്തിയില്‍ വെച്ചാണ് കുഴഞ്ഞുവീണത്. ...

കെഎസ്ആര്‍ടിസിക്കെതിരെ ഹൈക്കോടതിയുടെ അന്ത്യശാസനം..! വൈകുന്നേരത്തിനകം മുഴുവന്‍ എം പാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ച് വിടണം, ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റും

കെഎസ്ആര്‍ടിസിക്കെതിരെ ഹൈക്കോടതിയുടെ അന്ത്യശാസനം..! വൈകുന്നേരത്തിനകം മുഴുവന്‍ എം പാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ച് വിടണം, ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ മാറ്റും

കൊച്ചി: കെഎസ്ആര്‍ടിസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഇന്ന് വൈകുന്നേരത്തിനകം മുഴുവന്‍ എം പാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ച് വിടണമെന്ന അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ഹൈക്കോടതി. അതേസമയം ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്ത് ഇരിക്കുന്നവരെ ...

താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍; കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് എകെ ശശീന്ദ്രന്‍

താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍; കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ജീവനക്കാരെ ഇന്ന് പിരിച്ച് വിടും. മുഴുവന്‍ പേര്‍ക്കുമുള്ള പിരിച്ചുവിടല്‍ അറിയിപ്പ് തയ്യാറായി. ഇന്നു രാവിലെ മുതല്‍ അറിയിപ്പ് കൈമാറും. ...

Page 41 of 45 1 40 41 42 45

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.