Tag: KSRTC

കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്തു: കോട്ടയം സ്വദേശിനിയ്‌ക്കെതിരെ കേസ്

46,000 രൂപ കെട്ടിവച്ചു: കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്ത കേസില്‍ യുവതിയ്ക്ക് ജാമ്യം

കോട്ടയം: ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ, കാറിന്റെ മിററില്‍ തട്ടിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റിലായ യുവതിയ്ക്ക് ജാമ്യം. പൊന്‍കുന്നം സ്വദേശി സുലുവിനാണ് ...

കെഎസ്ആര്‍ടിസിയില്‍ യൂണിഫോം വീണ്ടും കാക്കി

കെഎസ്ആര്‍ടിസിയില്‍ യൂണിഫോം വീണ്ടും കാക്കി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും യൂണിഫോം മാറുന്നു. ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയാവും. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്‌ക്കരിച്ച് ഉത്തരവിറക്കി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്‌പെക്ടര്‍ക്കും വീണ്ടും കാക്കി ...

റോബിന്‍ ബസിനെ വെട്ടാന്‍ കെഎസ്ആര്‍ടിസി: കോയമ്പത്തൂരിലേക്ക് എസി ബസ് സര്‍വീസ് ആരംഭിച്ചു

റോബിന്‍ ബസിനെ വെട്ടാന്‍ കെഎസ്ആര്‍ടിസി: കോയമ്പത്തൂരിലേക്ക് എസി ബസ് സര്‍വീസ് ആരംഭിച്ചു

പത്തനംതിട്ട: വിവാദമായ റോബിന്‍ ബസിനെ വെട്ടാന്‍ കെഎസ്ആര്‍ടിസി. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് എസി ബസ് സര്‍വീസിന് കെഎസ്ആര്‍ടിസി തുടക്കമിട്ടു. പുലര്‍ച്ചെ നാലരയ്ക്ക് പത്തനംതിട്ടയില്‍ നിന്ന് ബസ് പുറപ്പെട്ടു. ...

നഗ്‌നതാ പ്രദർശനം; പെൺകുട്ടി ബഹളം വെച്ചതോടെ കെഎസ്ആർടിസി ബസ് താമരശേരി പോലീസ് സ്‌റ്റേഷനിലേക്ക്; അറസ്റ്റിലായത് അധ്യാപകൻ

നഗ്‌നതാ പ്രദർശനം; പെൺകുട്ടി ബഹളം വെച്ചതോടെ കെഎസ്ആർടിസി ബസ് താമരശേരി പോലീസ് സ്‌റ്റേഷനിലേക്ക്; അറസ്റ്റിലായത് അധ്യാപകൻ

കോഴിക്കോട്: വീണ്ടും നാണക്കേടായി കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്കുനേരെ നഗ്‌നതാ പ്രദർശനം. സംഭവത്തിൽ പ്രതിയായ അധ്യാപകനെ പോലീസ് പിടികൂടി. കോഴിക്കോട് കുറുമ്പൊയിൽ പയറരുകണ്ടി ഷാനവാസിനെയാണ് (48) താമരശ്ശേരി പോലീസ് ...

ബ്രേക്കിന് തകരാറെന്ന വാദം കള്ളം; വിദ്യാർത്ഥിനി കെഎസ്ആർടിസി ബസിടിച്ച് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ: കണ്ടെത്തി മോട്ടർവാഹന വകുപ്പ്

ബ്രേക്കിന് തകരാറെന്ന വാദം കള്ളം; വിദ്യാർത്ഥിനി കെഎസ്ആർടിസി ബസിടിച്ച് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ: കണ്ടെത്തി മോട്ടർവാഹന വകുപ്പ്

കാട്ടാക്കട: കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് ബിരുദ വിദ്യാർത്ഥിനി ബസിടിച്ച് മരിച്ചതിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് മോട്ടോർ വാഹന വകുപ്പ്. ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥിനിയായ അഭന്യയുടെ മരണത്തിനിടയാക്കിയ അപകടത്തിന് ...

ബസ് യാത്രയ്ക്കിടെ മൂന്നരപ്പവന്റെ താലിമാല നഷ്ടമായി: കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍

ബസ് യാത്രയ്ക്കിടെ മൂന്നരപ്പവന്റെ താലിമാല നഷ്ടമായി: കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍

കൊല്ലം: കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ നഷ്ടമായ മൂന്നരപ്പവന്റെ താലിമാല കണ്ടെത്തി ഉടമയ്ക്ക് നല്‍കി മാതൃകയായി ഡ്രൈവറും കണ്ടക്ടറും. പള്ളിക്കല്‍ ആനകുന്നം മൂഴിയില്‍ പുത്തന്‍വീട്ടില്‍ ഉണ്ണിമായയുടെ മാലയാണ് താമരശ്ശേരി ...

ദീര്‍ഘദൂര ബസുകളിലെ സ്ത്രീകളുടെ സീറ്റ് സ്ത്രീകള്‍ക്ക് തന്നെ: നിയമം ലംഘിച്ചാല്‍ നടപടി, വ്യാജപ്രചരണങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

കുഞ്ഞ് ബസില്‍ ചര്‍ദ്ദിച്ചു, അച്ഛനെ തെറിവിളിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍; ഗതാഗതമന്ത്രിയ്ക്ക് പരാതി

സുല്‍ത്താന്‍ ബത്തേരി: കുഞ്ഞ് ബസില്‍ ചര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അച്ഛനെ തെറിവിളിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍. ഇന്നലെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കൊടുവളളിയിലേക്ക് വരുകയായിരുന്ന KL 15A 1503 ...

തുലാമാസ പൂജ: ശബരിമലയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തുലാമാസ പൂജ: ശബരിമലയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ശബരിമല തുലാമാസ പൂജ പ്രമാണിച്ച് പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി. 18-ാം തീയതി മുതല്‍ 22-ാം തീയതി വരെയാണ് കെഎസ്ആര്‍ടിസി ഭക്തര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നത്. തീര്‍ത്ഥാടകരുടെ ...

കളക്ഷൻ റെക്കോർഡ് തിരുത്തി കുറിച്ച് കെഎസ്ആർടിസി; തിങ്കളാഴ്ച നേടിയത് 8.7 കോടിയുടെ കളക്ഷൻ; അഭിനന്ദിച്ച് എംഡിയും

കളക്ഷൻ റെക്കോർഡ് തിരുത്തി കുറിച്ച് കെഎസ്ആർടിസി; തിങ്കളാഴ്ച നേടിയത് 8.7 കോടിയുടെ കളക്ഷൻ; അഭിനന്ദിച്ച് എംഡിയും

തിരുവനന്തപുരം: ഇതുവരെയുള്ള റെക്കോർഡ് തിരുത്തി കെഎസ്ആർടിസിക്ക് പുതിയ റെക്കോർഡ് കളക്ഷൻ. തിങ്കളാഴ്ച മാത്രം നേടിയത് 8,78,57891 രൂപയുടെ കളക്ഷൻ. ഇതോടെ ജനുവരി 16 ലെ റെക്കോർഡ് ആണ് ...

‘സ്ത്രീകളെയടക്കം അർധരാത്രിയിൽ ഇറക്കിവിട്ടത് ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സ്ഥലത്ത്’; നിയമം തെറ്റിച്ച കെഎസ്ആർടിസി ബസിനെ 16 കി.മി തിരിച്ചോടിച്ച യാത്രക്കാരൻ

‘സ്ത്രീകളെയടക്കം അർധരാത്രിയിൽ ഇറക്കിവിട്ടത് ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സ്ഥലത്ത്’; നിയമം തെറ്റിച്ച കെഎസ്ആർടിസി ബസിനെ 16 കി.മി തിരിച്ചോടിച്ച യാത്രക്കാരൻ

ആലുവ: കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് രാത്രി ബസ് കയറാത്തതിനെ തുടർന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന യാത്രക്കാരൻ അങ്കമാലിയിൽ ബസെത്തിയിട്ടും ഇറങ്ങിയില്ല, ഒടുവിൽ ബസ് 16 കിലോമീറ്റർ തിരിച്ചോടി യാത്രക്കാരനെ ഇറക്കി. ...

Page 1 of 41 1 2 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.