ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതിയില്ലാത ഒരു സ്ത്രീയെയും സൂര്യാസ്തമയത്തിന് ശേഷവും സൂര്യോദയത്തിന് മുമ്പും അറസ്റ്റ് ചെയ്യാന്‍ പാടില്ല; ശശികലയുടെ അറസ്റ്റിനെപ്പറ്റി ടിപി സെന്‍കുമാര്‍
കോട്ടയം: ശബരിമലയിലേക്ക് ദര്‍ശനത്തിനായി പോയ കെപി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ...