Tag: KP Sasikala

വീണ്ടും ശശികല വിവാദം..! സര്‍ക്കാര്‍ സഹായത്തില്‍ നിര്‍മ്മിച്ച ശബരിമല ഇടത്താവളം കെപി ശശികല ഉദ്ഘാടനം ചെയ്തു

വീണ്ടും ശശികല വിവാദം..! സര്‍ക്കാര്‍ സഹായത്തില്‍ നിര്‍മ്മിച്ച ശബരിമല ഇടത്താവളം കെപി ശശികല ഉദ്ഘാടനം ചെയ്തു

തിരുവല്ല: വീണ്ടും വിവാദം സൃഷ്ടിച്ച് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. പിണറായി സര്‍ക്കാര്‍ തിരുവല്ലയില്‍ നിര്‍മ്മിച്ച ശബരിമല താല്‍കാലിക ഇടത്താവളം കിട്ടിയ താപ്പിന് അവര്‍ ഉദ്ഘാടനം ...

കെപി ശശികലയ്ക്ക് ജാമ്യം; ഉടനെ ശബരിമലയില്‍ എത്തുമെന്ന് ശശികല

കെപി ശശികലയ്ക്ക് ജാമ്യം; ഉടനെ ശബരിമലയില്‍ എത്തുമെന്ന് ശശികല

കൊച്ചി: ശബരിമലയിലെ നിയന്ത്രണം മറികടന്ന് സന്നിധാനത്തേയ്ക്ക് പോകുവാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ കെപി ശശികലയ്ക്ക് ജാമ്യം ലഭിച്ചു. തിരുവല്ല ആര്‍ഡിഒയുടേതാണ് തീരുമാനം. പോലീസ് നടപടി നിയന്ത്രണം മറികടക്കാനുള്ള ...

സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാമെന്ന് പോലീസ്; സാധ്യമല്ല, ഒന്നുകില്‍ കോടതിയില്‍ ഹാജരാക്കുക, അല്ലെങ്കില്‍ ശബരിമലയില്‍ എത്തിക്കുകയെന്ന പിടിവാശിയില്‍ കെപി ശശികല

സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാമെന്ന് പോലീസ്; സാധ്യമല്ല, ഒന്നുകില്‍ കോടതിയില്‍ ഹാജരാക്കുക, അല്ലെങ്കില്‍ ശബരിമലയില്‍ എത്തിക്കുകയെന്ന പിടിവാശിയില്‍ കെപി ശശികല

പത്തനംതിട്ട: അറസ്റ്റിലായ ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കമെന്ന പോലീസിന്റെ വാക്കുകളെ തള്ളി കെപി ശശികല. ശബരിമലയില്‍ തിരികെ എത്തിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ...

ഹര്‍ത്താല്‍ ജനങ്ങളെ വലയ്ക്കുന്നു: കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു

ഹര്‍ത്താല്‍ ജനങ്ങളെ വലയ്ക്കുന്നു: കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. കല്ലേറും ബസ് തടയലും വ്യാപകമായതോടെയാണ് തിരുവനന്തപുരത്ത് നിന്നടക്കം പുറപ്പെടേണ്ട കെഎസ്ആര്‍ടിസി ...

സംഘര്‍ഷ സാധ്യത: ആചാര സംരക്ഷണ സമിതി നേതാക്കള്‍ കസ്റ്റഡിയില്‍;  കെപി ശശികലയെ മരക്കൂട്ടത്ത് തടഞ്ഞു

സംഘര്‍ഷ സാധ്യത: ആചാര സംരക്ഷണ സമിതി നേതാക്കള്‍ കസ്റ്റഡിയില്‍; കെപി ശശികലയെ മരക്കൂട്ടത്ത് തടഞ്ഞു

പമ്പ: ശബരിമലയിലെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും സമര സമിതി നേതാവ് ഭാര്‍ഗവറാമിനെയും കസ്റ്റഡിലെടുത്തു. കൂടാതെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ...

‘ആചാരലംഘനം നടത്തിക്കുന്നവനും അവന്റെ കുടുംബവും മൂന്നു തലമുറ ഗതിപിടിക്കാതെ പോകട്ടേ എന്റയ്യപ്പാ’..! പുതിയ യുദ്ധമുറകളുമായി കെപി ശശികല

‘ആചാരലംഘനം നടത്തിക്കുന്നവനും അവന്റെ കുടുംബവും മൂന്നു തലമുറ ഗതിപിടിക്കാതെ പോകട്ടേ എന്റയ്യപ്പാ’..! പുതിയ യുദ്ധമുറകളുമായി കെപി ശശികല

പത്തനംത്തിട്ട: ശബരിമലയില്‍ സ്ത്രീ പ്രവേശത്തിന് രഹസ്യനീക്കം നടക്കുന്നതായി ഹിന്ദുഐക്യവേദി നേതാവ് കെപി ശശികല പറഞ്ഞു. എന്നാല്‍ പരസ്യമായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ ശാപവചസുകളുമായി ശശികല രംഗത്തെത്തിയിരിക്കുകയാണ്. 'ആചാരലംഘനം ...

‘സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ട്; അവരെ കയറ്റാനാണ് ഇപ്പോഴുള്ള നിയന്ത്രണം’; ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ വ്യാജപ്രചാരണവുമായി കെപി ശശികല

‘സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ട്; അവരെ കയറ്റാനാണ് ഇപ്പോഴുള്ള നിയന്ത്രണം’; ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ വ്യാജപ്രചാരണവുമായി കെപി ശശികല

നിലയ്ക്കല്‍: ശബരിമലയില്‍ പ്രവേശിക്കാനായി സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ടെന്നും, അവരെ കയറ്റാന്‍ വേണ്ടിയാണ് ഇപ്പോഴുള്ള പോലീസ് നിയന്ത്രണങ്ങള്‍ എന്ന പ്രചരണവുമായി ഹിന്ദു ഐക്യവേദി നേതാവ് പികെ ശശികല. ...

ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അനുവദിക്കില്ല, കേരളത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിണറായി വിജയന്റേത് : കെപി ശശികല

ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അനുവദിക്കില്ല, കേരളത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിണറായി വിജയന്റേത് : കെപി ശശികല

കോട്ടയം: ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അനുവദിക്കില്ലെന്നും, കേരളത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല പറഞ്ഞു. ...

ശബരിമല: ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയെന്ന് വിലയിരുത്തല്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെപി ശശികലയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നീക്കം

ശബരിമല: ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയെന്ന് വിലയിരുത്തല്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെപി ശശികലയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നീക്കം

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ സ്ഥാനാര്‍ത്ഥിയാക്കാനായി ബിജെപി ആലോചന. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദു സമൂഹത്തിലെ ഒരു വിഭാഗത്തിനുണ്ടായ ...

Page 4 of 4 1 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.