16ന് രാഹുല്‍ ഗാന്ധി കേരളത്തില്‍; കെഎം മാണിയുടെ വീട് സന്ദര്‍ശിക്കും
കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷനും ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി 16, 17 തിയതികളില്‍ കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിഷുദിനത്തിലാണ് രാഹുല്‍ കേരളത്തില്‍ എത്തുക. ...










