TK Hareesh

TK Hareesh

ഇപ്പോള്‍ ചെറുത്തു നിന്നില്ലെങ്കില്‍ പിന്നീടവര്‍ നമ്മളെ തേടിയെത്തും

ഒരിടവേളയ്ക്കു ശേഷം രാജ്യത്ത് വീണ്ടും ഹിന്ദുത്വ വർഗീയ ശക്തികളുടെ വിമർശകരായ സർവകലാശാലാ അദ്ധ്യാപകർക്കും എഴുത്തുകാർക്കും സാമൂഹ്യ പ്രവർത്തകർക്കുമൊക്കെ വീണ്ടും മാവോയിസ്റ്റ് പട്ടം ചാർത്തിക്കിട്ടുന്ന സ്ഥിരം പരിപാടി ആവർത്തിക്കുകയാണ്. കൽബുർഗിയും പൻസാരെയും ധബോൽക്കറുമൊക്കെ കൊലചെയ്യപ്പെട്ട, ഫാസിസ്റ്റുകൾ അധികാരം കയ്യാളുന്ന ഒരു രാജ്യത്ത് അതിലൊന്നും...

Read more

അടുത്ത സിദ്ധാന്തം എന്തായിരിക്കും? പശു മാരുതി കാറും തരുമെന്നോ?

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ആഗോള തലത്തിൽ മറ്റ് സാമ്പത്തിക ശക്തികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ഇപ്പോഴും മികച്ച അവസ്ഥയിലാണെന്നാണ് നിർമലാ സീതാരാമൻ പറയുന്നത്. പക്ഷേ ഇതിങ്ങനെ പറഞ്ഞു കൊണ്ടിരിക്കുമ്പോഴും ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള കടുത്തതും...

Read more

ഓട്ടോറിക്ഷയില്‍ കൊള്ളാനാളില്ലാത്തവര്‍ ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്ന് കാശ്മീരില്‍ പോകുന്നതെങ്ങനെ

കേന്ദ്ര സർക്കാർ തടഞ്ഞിട്ടും ഇന്ത്യൻ ഭരണഘടന മുന്നോട്ടു വെക്കുന്ന സാധ്യത ഉപയോഗപ്പെടുത്തി കാശ്മീരിലെത്തി ഭരണകൂടം തടവിലാക്കിയിരിക്കുന്ന അവിടത്തെ എംഎൽഎയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കണ്ട സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ത്യയിൽ മാധ്യമങ്ങളുടെയും രാഷ്ട്രീയ വൃത്തങ്ങളുടെയും...

Read more

പി ചിദംബരം അറസ്റ്റിലായപ്പോള്‍ പാര്‍ലെ ജി പരസ്യത്തിലെ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചതെന്ത്?

ദൂരദര്‍ശന്‍ കാലം മുതല്‍ ടെലിവിഷന്‍ കണ്ട് വളര്‍ന്ന തലമുറയ്‌ക്കെല്ലാം പരിചിതമായ പാര്‍ലെ ജിയുടെ റാപ്പറിന്റെയും അതിലെ പെണ്‍കുട്ടിയുടെയും ചിത്രം വീണ്ടും കണ്ട ഒരു ദിനമാണ് കടന്നു പോയത്. ഇന്ത്യയിലെ ബിസ്‌കറ്റ് ഭീമനായ പാര്‍ലെ പതിനായിരത്തോളം തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങുന്ന എന്ന തലക്കെട്ടോടെയുള്ള...

Read more

ഹിന്ദുത്വ ഭീകരവാദം കുറ്റമല്ലാതായി മാറുന്ന രാജ്യം

രാജസ്ഥാനില്‍ പശുക്കടത്തിന്റെ പേരില്‍ ജനക്കൂട്ടം അടിച്ചു കൊന്ന പെഹ് ലു ഖാന് മരണാനന്തരമെങ്കിലും നീതി ലഭ്യമാക്കുന്നതില്‍ ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നു. കേസിലെ ആറ് പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി വിചാരണ കോടതി വെറുതെ വിട്ടു. പെഹ് ലു ഖാന്‍...

Read more

അമിത് ഷാ അവതരിപ്പിച്ചത് പാർലമെന്റ് സുപ്രീമസിയുടെ ചരമഗീതം കൂടിയാണ്

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതുമൊക്കെ രാജ്യത്ത് വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. എന്നാൽ ഇതിനിടയിൽ കാര്യമായി ചർച്ച ചെയ്യപ്പെടാതെ പോകുന്ന, ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നമുണ്ട്. അത് ഇന്ത്യൻ...

Read more

ഈ ട്രാജഡി നാടക രംഗങ്ങള്‍ ഉടനെയൊന്നും അവസാനിക്കില്ല

എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു കേസ് കാണുന്നത് ആദ്യമാണെന്ന് പറഞ്ഞ് കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജി കൂടിയായ അമിക്കസ് ക്യൂറിയ്ക്ക് സുപ്രീം കോടതിയില്‍ വിതുമ്പിക്കരയേണ്ടി വന്നിരിക്കുന്നു. ഭരണകക്ഷിയായ ബിജെപിയിലെ എംഎല്‍എ ബലാത്സംഗം ചെയ്തുവെന്ന് പരാതിപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയും ബലാത്സംഗം ചെയ്യപ്പെടുന്നു. അച്ഛനെ എംഎല്‍എയുടെ...

Read more

ഭൂരിപക്ഷത്തിന് വിവരാവകാശവും തൊഴിലവകാശവും ഒന്നും ഇല്ലാതിരിക്കലാണ് പുതിയ കാലത്തെ ജനാധിപത്യം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന വിശേഷണം ഇടക്കിടെ എടുത്തണിയുന്ന രാജ്യമാണ് നമ്മുടേത്. ആ ജനാധിപത്യ വ്യവസ്ഥ അടുത്ത കാലത്ത് കൈവരിച്ച ഒരു പ്രധാന നേട്ടമായിരുന്നു വിവരാവകാശ നിയമം. ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട് അറിയേണ്ട വിവരങ്ങളെല്ലാം രാജ്യത്തെ പരമാധികാരികളായ പൊതുജനത്തിന്...

Read more

മജിസ്റ്റീരിയൽ അധികാരം നൽകാനിറങ്ങിപ്പുറപ്പെട്ട അതേ പോലീസിനെ മുഖ്യമന്ത്രിയ്ക്ക് തള്ളിപ്പറയേണ്ടി വരുമ്പോൾ

പോലീസ് ആസ്ഥാനത്ത് നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞ ചില കാര്യങ്ങളാണ് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞു നിന്നത്. ശബരിമല സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലുൾപ്പടെ പോലീസിനു വീഴ്ചപറ്റിയെന്നും ചില ഉദ്യോഗസ്ഥർ ശബരിമലയിൽനിന്നുള്ള വിവരങ്ങൾ മതതീവ്രവാദ സംഘങ്ങൾക്കു ചോർത്തി നൽകിയെന്നും...

Read more

ആടി സെയിലിൽ കോൺഗ്രസ് എംഎൽഎമാരുടെ രൂപത്തിൽ കോർപ്പറേറ്റുകൾ ബിനാമിപ്പേരിൽ വാങ്ങുന്നത് ഇന്ത്യയെ തന്നെയാണ്

ഇന്ത്യയിലെ വൈദേശിക ആധിപത്യത്തിന്റെ ചരിത്രത്തിൽ ഗണ്യമായ സ്ഥാനമുള്ള ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രാജ്യം വിട്ടിട്ട് കാലമേറെയായി. അതിന് ശേഷം അങ്ങനെ കമ്പനികൾക്കും കച്ചവടക്കാർക്കുമൊന്നും രാജ്യം പിടിച്ചടക്കാൻ കഴിഞ്ഞിട്ടില്ല. ഈസ്റ്റിന്ത്യാ കമ്പനിയെ ഇന്ത്യയിൽ നിന്ന് കെട്ടു കെട്ടിച്ച പോരാട്ടത്തിന് നേതൃത്വം കൊടുത്ത...

Read more
Page 1 of 4 1 2 4

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.