Political Stunt

Vaccine | Bignewslive

പഞ്ചാബ് സര്‍ക്കാര്‍ വാക്‌സീന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റെന്ന ആരോപണം : തനിക്ക് വാക്‌സീന്റെ മേല്‍ നിയന്ത്രണമില്ലെന്നും അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി

ചണ്ഡീഗഡ് : പഞ്ചാബ് സര്‍ക്കാര്‍ വാക്‌സീന്‍ കൊള്ളലാഭത്തിന് സ്വകാര്യ ആശുപത്രകള്‍ക്ക് വില്‍ക്കുന്നുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി ബി.എസ്.സിദ്ധു. തനിക്ക് വാക്‌സീന്റെ മേല്‍ നിയന്ത്രണമില്ലെന്നും താന്‍ വ്യക്തിപരമായി...

അന്ന് ഗോഡ്‌സേയ്ക്ക് സ്വന്തം ചാനലുണ്ടായിരുന്നില്ല, ഇന്നതുണ്ട് എന്ന വ്യത്യാസം മാത്രം

അന്ന് ഗോഡ്‌സേയ്ക്ക് സ്വന്തം ചാനലുണ്ടായിരുന്നില്ല, ഇന്നതുണ്ട് എന്ന വ്യത്യാസം മാത്രം

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മനുഷ്യന്‍ ഇന്ത്യയ്ക്ക് വിശേഷണങ്ങള്‍ക്കതീതമായ പലതുമാണ്. ആ പലതിനുമിടയില്‍ പത്രപ്രവര്‍ത്തകനെന്ന ഒരു സ്ഥാനം കൂടിയുണ്ട്. സ്വാഭാവികമായും മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം അഭിമാനിക്കാവുന്ന ഒരു ഘടകം. ഇന്ത്യ കണ്ട...

മനോരോഗിയുടെ മതവും യൂട്യൂബിലെ ബോംബും

മനോരോഗിയുടെ മതവും യൂട്യൂബിലെ ബോംബും

മംഗളൂരു വിമാനത്താവളത്തില്‍ ആരോ ബോംബ് വെച്ചതായിരുന്നു കഴിഞ്ഞയാഴ്ചയിലെ ഒരു പ്രധാന വാര്‍ത്ത. ഓട്ടോറിക്ഷയിലെത്തിയ ആള്‍ സ്‌ഫോടക വസ്തുക്കള്‍ നിറഞ്ഞ ഒരു ബാഗ് വിമാനത്താവളത്തില്‍ വെച്ച് മടങ്ങുകയായിരുന്നു. സ്‌ഫോടക...

മാപ്പെഴുതിക്കൊടുക്കുന്ന അത്ര എളുപ്പമല്ല പരിവാരമേ ഉയരുന്ന മുഷ്ടികളും ചിന്തകളും തടയാന്‍

മാപ്പെഴുതിക്കൊടുക്കുന്ന അത്ര എളുപ്പമല്ല പരിവാരമേ ഉയരുന്ന മുഷ്ടികളും ചിന്തകളും തടയാന്‍

സംഘപരിവാര്‍ ഇന്ത്യ ഭരിക്കുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ സര്‍വകാലാശാലകള്‍ ആക്രമിക്കപ്പെടുന്നത്, ഇന്ത്യയുടെ തലച്ചോറായി വളര്‍ന്നു വരേണ്ട വിദ്യാര്‍ത്ഥികള്‍ മാനസികമായും ശാരീരികമായുമൊക്കെ ആക്രമിക്കപ്പെടുന്നത് ഒക്കെ ഒരു വാര്‍ത്തയേ അല്ലാതായി...

കേരളവും മലയാളിയും ഒന്നാകെ ബിജെപിയ്ക്ക് ഭരണഘടനാ വിരുദ്ധമാവുന്നത് സ്വാഭാവികം മാത്രമാണ്

കേരളവും മലയാളിയും ഒന്നാകെ ബിജെപിയ്ക്ക് ഭരണഘടനാ വിരുദ്ധമാവുന്നത് സ്വാഭാവികം മാത്രമാണ്

പൗരത്വ നിയമഭേദഗതിയ്ക്കും പൗരത്വ രജിസ്റ്ററിനും എതിരെ അതിശക്തമായ പ്രതിഷേധം രാജ്യമെമ്പാടും ഉയരുന്നതിനിടെ അക്കൂട്ടത്തില്‍ മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും ശക്തമായ ശബ്ദമുയര്‍ത്തിയ നാടായിട്ടാണ് ഇന്ന് കൊച്ചു കേരളം...

ഝാര്‍ഖണ്ഡ് ഇന്ത്യയുടെ പ്രതിനിധിയാവുന്നത് ഇങ്ങനെയൊക്കെയാണ്

ഝാര്‍ഖണ്ഡ് ഇന്ത്യയുടെ പ്രതിനിധിയാവുന്നത് ഇങ്ങനെയൊക്കെയാണ്

അങ്ങനെ ഝാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. ബിജെപി അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെട്ടു. ജെഎംഎം - കോണ്‍ഗ്രസ് സഖ്യം 46 സീറ്റിന്റെ നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു....

ഹൈദരാബാദ് പോലീസ് എൻകൗണ്ടർ; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

നീതി നടപ്പാവണം; പക്ഷേ നടപ്പാക്കേണ്ടത് പോലീസ് നിയമം കയ്യിലെടുത്തല്ല

ഹൈദരാബാദില്‍ വനിതാ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ നാല് പ്രതികളെ വെടിവെച്ചു കൊന്ന പോലീസിന്റെയും അതിന് നേതൃത്വം നല്‍കിയ സൈബരാബാദ് പോലീസ് കമ്മീഷണര്‍ വിസി...

ശരിയാണ്, വര്‍ഗീയതയെ ചെറുക്കണം. പക്ഷേ അതിനാദ്യം മതേതര റിപ്പബ്ലിക്കിന്റ ഭരണഘടന നിലനിര്‍ത്തണമല്ലോ

ശരിയാണ്, വര്‍ഗീയതയെ ചെറുക്കണം. പക്ഷേ അതിനാദ്യം മതേതര റിപ്പബ്ലിക്കിന്റ ഭരണഘടന നിലനിര്‍ത്തണമല്ലോ

മഹാരാഷ്ട്രയില്‍ അങ്ങനെ അത് സംഭവിച്ചു. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ മകനും ശിവസേനയുടെ പരമോന്നത നേതാവുമായ ഉദ്ധവ് താക്കറെ...

വിഷം കയറിയെന്ന് അറിഞ്ഞിട്ടും ഷെഹ്‌ലയ്ക്ക് ആന്റി വെനം നൽകിയില്ല; നാല് ആശുപത്രികളിലും വലിയ വീഴ്ചയുണ്ടായി: അന്വേഷണം നടത്തുമെന്ന് ഡിഎംഒ

ഷെഹല നമ്മളോട് ചോദിക്കുന്നതും നമുക്ക് പറയാന്‍ ബാധ്യതയുള്ളതും

കേരളത്തിലെ ജനങ്ങളെ ഒന്നാകെ വലിയ ദുഃഖത്തിലും അപമാനത്തിലും ആഴ്ത്തിയ വലിയ ദുരന്തമാണ് സുല്‍ത്താന്‍ ബത്തേരി സര്‍വജന ഗവണ്‍മെന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹലാ...

സമീപകാലത്തെ കോടതി വിധികളില്‍ എത്ര ‘പക്ഷേ’കളാണ്

സമീപകാലത്തെ കോടതി വിധികളില്‍ എത്ര ‘പക്ഷേ’കളാണ്

ഇന്ത്യയുടെ പരമോന്നത നീതി പീഠത്തില്‍ നിന്ന് നിരവധി സുപ്രധാന വിഷയങ്ങളിലെ വിധികള്‍ പുറത്തു വന്ന ആഴ്ചയാണ് കടന്നു പോയത്. കര്‍ണാടകയിലെ കൂറുമാറ്റം, അയോദ്ധ്യ, റാഫേല്‍ വിമാന ഇടപാട്,...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.