മരട് കവര്‍ച്ച കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, യുവതിയടക്കം 4 പേർ അറസ്റ്റിൽ
കൊച്ചി: മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘം അറസ്റ്റിൽ. പടിയൂര്‍ സ്വദേശി കോഴിപറമ്പില്‍ വീട്ടില്‍ അനന്തു (26)വിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ...