കരിപ്പൂരില്‍ ഇന്നും സ്വര്‍ണ്ണക്കടത്ത്; ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശിയില്‍ നിന്ന് പിടികൂടിയത് മുപ്പത് ലക്ഷത്തിന്റ സ്വര്‍ണ്ണം
കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്നും സ്വര്‍ണ്ണം പിടികൂടി. റാസല്‍ഖൈമയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനത്തില്‍ വന്ന കണ്ണൂര്‍ സ്വദേശി ജിതിനാണ് സ്വര്‍ണ്ണം കടത്താന്‍ ...










