Tag: karipur airport

gold smuggling| bignewslive

ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പിടികൂടിയത് 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം, പിടിയിലായത് വിമാനത്താവളത്തിന് പുറത്ത് വെച്ച്

മലപ്പുറം: വിമാനത്താവളം വഴി ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അനസ് ആണ് ...

സ്വർണം കടത്തിയ യുവാവും കവർച്ചക്കാരും തമ്മിൽ പിടിവലി; ഒടുവിൽ രണ്ടുപേർ അറസ്റ്റിൽ; കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നടന്നത്

സ്വർണം കടത്തിയ യുവാവും കവർച്ചക്കാരും തമ്മിൽ പിടിവലി; ഒടുവിൽ രണ്ടുപേർ അറസ്റ്റിൽ; കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നടന്നത്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ച് സ്വർണക്കടത്തുകാരനും കവർച്ചാസംഘവും തമ്മിൽ പിടിവലി. ഒടുവിൽ സ്വർണം കടത്തിയ യുവാവും ഈ സ്വർണം കവരാനെത്തിയ സംഘാംഗവും പോലീസിന്റെയും കസ്റ്റംസിന്റേയും പിടിയിലായി. സ്വർണം ...

വീണ്ടും കരിപ്പൂരിൽ സ്വർണവേട്ട; ഒമാനിൽ നിന്നെത്തിയ പ്രവാസിയുടെ ശരീരത്തിൽ ഒളിപ്പിച്ചത് 66 ലക്ഷത്തിന്റെ സ്വർണം; പിടികൂടിയത് വിമാനത്താവളത്തിന് പുറത്തുവെച്ച്

വീണ്ടും കരിപ്പൂരിൽ സ്വർണവേട്ട; ഒമാനിൽ നിന്നെത്തിയ പ്രവാസിയുടെ ശരീരത്തിൽ ഒളിപ്പിച്ചത് 66 ലക്ഷത്തിന്റെ സ്വർണം; പിടികൂടിയത് വിമാനത്താവളത്തിന് പുറത്തുവെച്ച്

മലപ്പുറം: ഒമാനിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നും പോലീസ് അനധികൃതമായി കടത്തിയ സ്വർണം പിടിച്ചെടുത്തു. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി കരീ(48)മിനെയാണ് സ്വർണക്കടത്തിന് വിമാനത്താവളത്തിന് പുറത്തുവെച്ച് ...

ദോഹയിൽ നിന്നെത്തിയ യാത്രക്കാരനിൽ സംശയം; സ്‌കാനിംഗിൽ കണ്ടെത്തിയത് ശരീരത്തിനുള്ളിലെ 35 ലക്ഷം രൂപയുടെ സ്വർണം; കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

ദോഹയിൽ നിന്നെത്തിയ യാത്രക്കാരനിൽ സംശയം; സ്‌കാനിംഗിൽ കണ്ടെത്തിയത് ശരീരത്തിനുള്ളിലെ 35 ലക്ഷം രൂപയുടെ സ്വർണം; കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ദോഹയിൽ നിന്നുള്ള യാത്രക്കാരനിൽ നിന്നും പിടിച്ചെടുത്തത് 35 ലക്ഷം രൂപയുടെ സ്വർണം. കരിപ്പൂർ വിമാനത്താവളം വഴി ക്യാപ്‌സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച ...

വിമാനമിറങ്ങിയുള്ള നടത്തത്തിൽ പന്തികേട് തോന്നി  പരിശോധിച്ചു; അടി വസ്ത്രത്തിൽ ഒരു കോടിയുടെ സ്വർണം കടത്തിയ യുവതി കരിപ്പൂരിൽ പിടിയിൽ

വിമാനമിറങ്ങിയുള്ള നടത്തത്തിൽ പന്തികേട് തോന്നി പരിശോധിച്ചു; അടി വസ്ത്രത്തിൽ ഒരു കോടിയുടെ സ്വർണം കടത്തിയ യുവതി കരിപ്പൂരിൽ പിടിയിൽ

മലപ്പുറം : വീണ്ടും കരിപ്പൂർ വിമാനത്താവളത്തിൽ വൻസ്വർണ വേട്ട. ഒരു കോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതിയെ പിടികൂടി. ഒരു കോടി രൂപയുടെ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ...

shahla| bignewslive

തന്റെ കൈയ്യില്‍ സ്വര്‍ണ്ണമുണ്ടെന്ന് അവസാന നിമിഷം വരെ സമ്മതിക്കാതെ ഷഹല, പിടിയിലായപ്പോള്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം ചെയ്തതാണെന്ന് കുറ്റസമ്മതം

മലപ്പുറം: അടിവസ്ത്രത്തിനുള്ളില്‍ കോടിക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയെ. തന്റെ ഭര്‍ത്താവിന്റെ നിര്ബന്ധപ്രകാരമാണ് ...

gold smuggling| bignewslive

ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത നിലയില്‍ ഒരു കോടിരൂപ വില വരുന്ന സ്വര്‍ണം, 19കാരി വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: അതിവിദഗ്ധമായി കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച പത്തൊമ്പതുകാരിയായ യുവതി പിടിയില്‍. തന്റെ ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തായിരുന്നു യുവതി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഒരു കോടിരൂപ ...

‘ഗോള്‍ഡിന്റെ പോസ്റ്റര്‍ വെക്കാന്‍ ഇതിലും നല്ല സ്ഥലം വേറെ ഇല്ല’: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമുള്ള സിനിമാപോസ്റ്റര്‍ വൈറല്‍

‘ഗോള്‍ഡിന്റെ പോസ്റ്റര്‍ വെക്കാന്‍ ഇതിലും നല്ല സ്ഥലം വേറെ ഇല്ല’: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമുള്ള സിനിമാപോസ്റ്റര്‍ വൈറല്‍

കോഴിക്കോട്: പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര എന്നിവരെ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം 'ഗോള്‍ഡ്'ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. പ്രേമത്തിന്റെ ഗംഭീര വിജയത്തിന് ...

ദ്രാവക രൂപത്തില്‍ 1.19 കോടിയുടെ സ്വര്‍ണ്ണം വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തി; വയനാട് സ്വദേശിനിയും സുഹൃത്തും കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂർ വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 99 ലക്ഷത്തിന്റെ സ്വർണം കടത്താൻ ശ്രമം; മലയാളി എയർഹോസ്റ്റസ് പിടിയിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി എയർഹോസ്റ്റസ് പിടിയിലായി. രണ്ട് കിലോയിലധികം സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പി ഷഹാന (30) ...

പാലക്കാട് നിന്നും വന്നത് സ്വർണം വാങ്ങാൻ; കണ്ണൂരിൽ നിന്നും സംഘമെത്തിയത് സ്വർണം തട്ടിയെടുക്കാനും; അപകടത്തിലേക്ക് നയിച്ചത് ഇവരുടെ സംഘർഷം

കോഴിക്കോട്: വിമാനത്താവളത്തിൽ നിന്നും മടങ്ങവെ രാമനാട്ടുകരയിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ചവർ സ്വർണക്കടത്തുസംഘവുമായി ബന്ധമുള്ളവർ. ദുബായിൽനിന്ന് കരിപ്പുർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച സ്വർണം വാങ്ങാനായിരുന്നു ഇവർ ...

Page 1 of 7 1 2 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.