Tag: kannur international airport

kannur airport | big news live

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; പിടികൂടിയത് 60 ലക്ഷത്തിന്റെ സ്വര്‍ണ്ണം, രണ്ട് പേര്‍ പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 60 ലക്ഷത്തിന്റെ സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാരിസ്, കോഴിക്കോട് സ്വദേശി റഫീക്ക് ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ പഴകിയ ഭക്ഷണവും കുടിവെള്ളവും നല്‍കുന്നതായി പരാതി

കണ്ണൂര്‍ വിമാനത്താവളത്തില്‍ പഴകിയ ഭക്ഷണവും കുടിവെള്ളവും നല്‍കുന്നതായി പരാതി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ പഴകിയ ഭക്ഷണം നല്‍കുന്നതായി പരാതി. വിമാനത്താവളത്തിലെ ഭക്ഷണശാലയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതായി പരാതി ഉള്ളത്. വിമാനത്താവളത്തിലെ ആഭ്യന്തരടെര്‍മിനലിനുള്ളിലെ ഭക്ഷണശാലയായ ലൈറ്റ് ...

കണ്ണൂര്‍ വിമാനത്താവളത്തിനകത്ത് കാക്കകള്‍ കൂടുകെട്ടി താമസിക്കുന്നു! ഡിപ്പാര്‍ച്ചറില്‍ നാല് കാക്കകളുടെ ‘പാര്‍ക്കിങ്’

കണ്ണൂര്‍ വിമാനത്താവളത്തിനകത്ത് കാക്കകള്‍ കൂടുകെട്ടി താമസിക്കുന്നു! ഡിപ്പാര്‍ച്ചറില്‍ നാല് കാക്കകളുടെ ‘പാര്‍ക്കിങ്’

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനകത്ത് യാത്രക്കാരെ വലച്ച് ടെര്‍മിനല്‍ കെട്ടിടത്തിന് ഉള്ളില്‍ കാക്കകളുടെ 'കൂട് കെട്ടി' താമസം. ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ ആണ് കാക്കകള്‍ കൂട്ടത്തോടെ എത്തിയത്. ഭക്ഷണ ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഉഡാന്‍ എത്തുന്നു

കണ്ണൂര്‍ വിമാനത്താവളത്തില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഉഡാന്‍ എത്തുന്നു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള പദ്ധതിയയ്ക്ക് തുടക്കം. ഉഡാന്‍ സര്‍വീസുകള്‍ക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന് തുടക്കമായത്. ഇന്‍ഡിഗോ എയര്‍ ലൈന്‍സ് ...

ദുരിതങ്ങള്‍ അനുഭവിച്ചിട്ടും അവഗണന..! കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രദേശവാസികള്‍ക്ക് ജോലി നിഷേധിച്ച് അന്യനാട്ടുകാര്‍ക്ക് അവസരം നല്‍കി; പരാതിയുമായി മട്ടന്നൂര്‍കാര്‍

പ്രവാസികളുടെയും ആഭ്യന്തര യാത്രക്കാരുടെയും സൗകര്യം പരിഗണിക്കണം..! കാസര്‍കോട് നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ബസ് സര്‍വ്വീസ് അനുവദിക്കണം; ആവശ്യവുമായി ആംആദ്മി പാര്‍ട്ടി

കാസര്‍കോട്: പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കാസര്‍ക്കോട് നിന്നും സര്‍വ്വീസ് വേണം. കാസര്‍കോട് ജില്ലയിലെ പ്രവാസികളുടെയും ആഭ്യന്തര യാത്രക്കാരുടെയും സൗകര്യം പരിഗണിച്ച് ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ആം ആദ്മി ...

കണ്ണൂരിലെ ആദ്യവിമാനം അബുദാബിയിലെത്തി; കേക്ക് മുറിച്ചും മധുരം പങ്കിട്ടും യാത്രക്കാരെ സ്വീകരിച്ച് അധികൃതര്‍, ഒപ്പം ഓര്‍മ്മയ്ക്കായി സര്‍ട്ടിഫിക്കറ്റും

കണ്ണൂരിലെ ആദ്യവിമാനം അബുദാബിയിലെത്തി; കേക്ക് മുറിച്ചും മധുരം പങ്കിട്ടും യാത്രക്കാരെ സ്വീകരിച്ച് അധികൃതര്‍, ഒപ്പം ഓര്‍മ്മയ്ക്കായി സര്‍ട്ടിഫിക്കറ്റും

അബുദാബി: കണ്ണൂരില്‍ നിന്നുളള ആദ്യ വിമാനം അബുദാബിയിലെത്തിയപ്പോള്‍ കേക്ക് മുറിച്ചും മധുരം പങ്കിട്ടും യാത്രക്കാരെ സ്വീകരിച്ച് വിമാനത്താവള അധികൃതര്‍. ഇന്ത്യന്‍ സമരം ഉച്ചയ്ക്ക് 1.40ന് അബുദാബി രാജ്യാന്തര ...

സ്വന്തം നാട്ടില്‍ നിന്നും ആദ്യവിമാനം പറന്നുയരുമ്പോള്‍ പൈലറ്റ് സീറ്റില്‍ കണ്ണൂരുകാരനും

സ്വന്തം നാട്ടില്‍ നിന്നും ആദ്യവിമാനം പറന്നുയരുമ്പോള്‍ പൈലറ്റ് സീറ്റില്‍ കണ്ണൂരുകാരനും

കണ്ണൂര്‍: കണ്ണൂര്‍ ചിറകുവിടര്‍ത്തി പറന്നുയരാന്‍ മണിക്കൂറുകള്‍ മാത്രം, സ്വന്തം നാട്ടില്‍ നിന്നും പറന്നുയരുന്ന വിമാനത്തില്‍ കണ്ണൂരുകാരനുമുണ്ടാകും, പൈലറ്റ് സീറ്റില്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം തിരുവനന്തപുരത്തേക്ക് ...

പ്രതീക്ഷിച്ചതിലും ഒരുപടി മുന്നില്‍ കണ്ണൂര്‍ വിമാനത്താവളം! യാത്രക്കാര്‍ക്കായി വന്‍ സൗകര്യങ്ങളുമായാണ് ഈ രാജ്യന്തര വിമാനത്താവളം പറക്കാന്‍ തയ്യാറെടുക്കുന്നത്

പ്രതീക്ഷിച്ചതിലും ഒരുപടി മുന്നില്‍ കണ്ണൂര്‍ വിമാനത്താവളം! യാത്രക്കാര്‍ക്കായി വന്‍ സൗകര്യങ്ങളുമായാണ് ഈ രാജ്യന്തര വിമാനത്താവളം പറക്കാന്‍ തയ്യാറെടുക്കുന്നത്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം പറക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. വന്‍ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് ക്യൂ നിന്ന് കഷ്ടപ്പെടേണ്ടി വരില്ല. സ്വയം ചെക്ക് ഇന്‍ ചെയ്യാനും, ബാഗേജ് ...

‘കണ്ണൂരിന്റെ ചിറകില്‍ നവകേരളം പറക്കും’! ടൂറിസം സാധ്യതകള്‍ വിളിച്ചോതി ‘കിയാല്‍’ പരസ്യങ്ങള്‍

‘കണ്ണൂരിന്റെ ചിറകില്‍ നവകേരളം പറക്കും’! ടൂറിസം സാധ്യതകള്‍ വിളിച്ചോതി ‘കിയാല്‍’ പരസ്യങ്ങള്‍

കണ്ണൂര്‍: കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യും. എയര്‍പ്പോര്‍ട്ടിന്റെ പരസ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്ലാസ്റ്റിക്കും ...

കണ്ണൂരില്‍ ആദ്യ യാത്രക്കാരനായി അമിത് ഷാ പറന്നിറങ്ങി

കണ്ണൂരില്‍ ആദ്യ യാത്രക്കാരനായി അമിത് ഷാ പറന്നിറങ്ങി

കണ്ണൂര്‍: ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരിലെത്തി. പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങിയത്. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.