സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ല! സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് പിഎസ് ശ്രീധരന്‍ പിള്ള
കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദശീയ അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ ...









