പഹൽഗാം ഭീകരാക്രമണം, പാക് താരങ്ങളുടെ ഇൻസ്റ്റ അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്
ന്യൂഡൽഹി: പാക് താരങ്ങളുടെ ഇൻസ്റ്റ അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കെയാണ് പുതിയ തീരുമാനം. പാകിസ്ഥാനി നടൻ ഫവാദ് ഖാൻ, ...