ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, പിന്നാലെ നഗ്‌ന ചിത്രം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ നിരന്തരം ഭീഷണി, യുവാവ് അറസ്റ്റില്‍
കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. കോട്ടയം ജില്ലയിലാണ് സംഭവം. ഇലഞ്ഞി വേലംപറമ്പ് വീട്ടില്‍ അജയ് ജോര്‍ജാണ്(21) പിടിയിലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അജയ് ...