നുണ പറയുന്നതല്ലെന്ന് തെളിയിക്കാന്‍ 11 വയസ്സുകാരിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി : ഗുജറാത്തില്‍ നാല്പ്പതുകാരി അറസ്റ്റില്‍
അഹമ്മദാബാദ് : ഗുജറാത്തില്‍ 11 വയസുകാരിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കിയ കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. നാല്പ്പതുകാരിയായ ലാഖി മാക്വാനയാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലൂടെയാണ് ...










