Tag: gujarat

Dragon Fruit | Bignewslive

താമരയുടെ രൂപം, ഇനി ആ പഴത്തിന്റെ പേര് ‘കമലം’; ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍. ഡ്രാഗണ്‍ എന്ന പേര് ഒരു പഴത്തിന് ചേര്‍ന്നതല്ലെന്നും ആ പഴത്തിന് താമരയുടെ രൂപമാണെന്നും പറഞ്ഞുകൊണ്ടാണ് പുതിയ പേര് ...

divorce | bignewslive

ആര്‍ത്തവമാണെന്ന കാര്യം ഭാര്യ മറച്ചുവെച്ചു, തുറന്നുപറഞ്ഞത് ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കുന്നതിനിടെ; വിശ്വാസം ലംഘിച്ചതിന് വിവാഹമോചനത്തിനൊരുങ്ങി ഭര്‍ത്താവ്

അഹമ്മദാബാദ്: വിശ്വാസം ലംഘിച്ചതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിട്ട് വിവാഹമോചനത്തിനൊരുങ്ങി യുവാവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.. വിവാഹനാളില്‍ ആര്‍ത്തവമാണെന്ന വധു മറച്ചുവെച്ചുവെന്നാരോപിച്ചാണ് യുവാവ് വിവാഹമോചനത്തിനൊരുങ്ങിയത്. തങ്ങളുടെ വിശ്വാസം ഭാര്യ ...

Somnath Temple | Bignewsllive

ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലെ 1,400 കുംഭങ്ങള്‍ സ്വര്‍ണ്ണം പൂശുന്നു; കൊവിഡ് പ്രതിസന്ധിയിലും സംഭാവനയുടെ ഒഴുക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലെ 1400ലധികം കുംഭങ്ങള്‍ സ്വര്‍ണ്ണം പൂശുന്നു . അലങ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്വര്‍ണ്ണം പൂശുന്നത്. സ്വര്‍ണം പൂശുന്ന ജോലികള്‍ 2021 അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ട്രസ്റ്റ് ...

Child Marriage | Bignewslive

വിവാഹപ്രായം ഉയര്‍ത്താനുള്ള പരിശ്രമത്തില്‍ കേന്ദ്രം; ഗുജറാത്തില്‍ 20 ശതമാനം പെണ്‍കുട്ടികളുടെയും വിവാഹം നടക്കുന്നത് 18 വയസ് തികയും മുന്‍പേ, പഠനം

ന്യൂഡല്‍ഹി : ഗുജറാത്തില്‍ 20ശതമാനം പെണ്‍കുട്ടികളും കല്യാണം കഴിക്കുന്നത് പതിനെട്ട് വയസ്സിന് മുന്നേയെന്ന് സര്‍വേ പഠനം. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ നടത്തിയ പഠനത്തിലാണ് നിയമപരമായി പ്രായപൂര്‍ത്തിയാകുന്നതിന് ...

covid hospital | big news live

രാജ്കോട്ടില്‍ കൊവിഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തീപിടുത്തം; അഞ്ച് മരണം

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. അതേസമയം തീപിടുത്തത്തിന്റെ കാരണം ...

cow

ഉത്തര്‍പ്രദേശിലേതിനെക്കാളും ഗോവധനിരോധന നിയമം കര്‍ശനമാക്കാനൊരുങ്ങിയ കര്‍ണാടക, കേരളത്തെയും ബാധിച്ചേക്കും

ബംഗളൂരു: യുപിലേക്കാളും ഗുജറാത്തിലേക്കാളും ഗോവധ നിരോധന നിയമം കര്‍ശനമാക്കാനൊരുങ്ങിയ കര്‍ണാടക. ഗോവധനിരോധന ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി ...

rashmi murder

നൊന്തുപെറ്റ മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ കാമുകന്‍ തന്നെ കൊന്ന് കുഴിച്ചുമൂടി

ഗാന്ധിനഗര്‍: നൊന്തുപെറ്റ മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗര്‍ഭിണിയായ യുവതിയെ കാമുകന്‍ തന്നെ കൊന്ന് കുഴിച്ച് മൂടി. ഗുജറാത്തിലെ ബര്‍ഡോളിയാണ് നടുക്കുന്ന കൊലപാതകം നടന്നത്. യുവതിയെ കഴുത്ത് ...

പെരുമഴ, ഡാമുകള്‍ കരകവിഞ്ഞൊഴുകുന്നു, 108 അണക്കെട്ടുകളില്‍ ജാഗ്രത നിര്‍ദേശം

പെരുമഴ, ഡാമുകള്‍ കരകവിഞ്ഞൊഴുകുന്നു, 108 അണക്കെട്ടുകളില്‍ ജാഗ്രത നിര്‍ദേശം

അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്തമഴ തുടരുകയാണ്. ഡാമുകളിലെല്ലാം ജലനിരപ്പുയര്‍ന്നു. മിക്കതും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. രാജ്‌കോട്ടിലെ അജി അണക്കെട്ടും ജെത്പൂരിലെ ഭാദര്‍ അണക്കെട്ടുമാണ് അതിശക്തമായ മഴയില്‍ നിറഞ്ഞുകവിഞ്ഞത്. ജലനിരപ്പുയര്‍ന്ന ...

കൊവിഡ് രോഗികളുടെ ബില്ല് കണ്ട് ഞെട്ടി; സ്വന്തം ഓഫീസ് ആശുപത്രിയാക്കി സൗജന്യ ചികിത്സ ഉറപ്പാക്കി കൊവിഡ് മുക്തനായ ഈ വ്യവസായി

കൊവിഡ് രോഗികളുടെ ബില്ല് കണ്ട് ഞെട്ടി; സ്വന്തം ഓഫീസ് ആശുപത്രിയാക്കി സൗജന്യ ചികിത്സ ഉറപ്പാക്കി കൊവിഡ് മുക്തനായ ഈ വ്യവസായി

സൂറത്ത്: സൗജന്യമായി കൊവിഡ് രോഗികൾക്ക് ചികിത്സ ഒരുക്കാൻ സ്വന്തം ഓഫീസ് ആശുപത്രിയാക്കി മാറ്റി കോവിഡ് മുക്തനായ സൂറത്തിലെ വ്യവസായി. കൊവിഡ് ചികിത്സയ്ക്കായി രോഗികൾക്ക് വൻതുക ചെലവാകുന്നെന്ന് മനസിലാക്കിയതോടെയാണ് ...

കടുത്ത പനി, പരിശോധിച്ചപ്പോള്‍ കോവിഡ്, മലയാളി യുവതി ഗുജറാത്തില്‍ ജീവനൊടുക്കി

കടുത്ത പനി, പരിശോധിച്ചപ്പോള്‍ കോവിഡ്, മലയാളി യുവതി ഗുജറാത്തില്‍ ജീവനൊടുക്കി

അഹമ്മദാബാദ്: കോവിഡ് സ്ഥിരീകരിച്ച മലയാളി വനിതയെ ഗുജറാത്തിലെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അഹമ്മദാബാദ് മേഘാനി നഗറിലെ നേതാജി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മിനു നായരെയാണ് വീട്ടിനുള്ളില്‍ ...

Page 4 of 10 1 3 4 5 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.