Tag: gujarat

Aravind Kejriwal | Bignewslive

2022ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആംആദ്മി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് അരവിന്ദ് കേജരിവാള്‍

ന്യൂഡല്‍ഹി : 2022ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും ആംആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. ഒരു ദിവസത്തെ ഗുജറാത്ത് ...

taukte | Bignewslive

ടൗട്ടെ ആഞ്ഞടിക്കുന്നു : മഹാരാഷ്ട്രയില്‍ ഒരു മരണം, മുംബൈ വിമാനത്താവളം അടച്ചു

മുംബൈ : ടൗട്ടെ ചുഴലിക്കാറ്റ് അതിശക്തി പ്രാപിച്ചുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് കാറ്റിന്റെ ശക്തിയേറിയത്. മണിക്കൂറില്‍ 180-190 ആണ് നിലവില്‍ കാറ്റിന്റെ വേഗതയെന്നും ഗുജറാത്ത് ...

cow shelter | Bignewslive

ഗോശാലയില്‍ കോവിഡ് സെന്ററൊരുക്കി ഗുജറാത്ത് : ചികിത്സ ആയുര്‍വേദ വിധി പ്രകാരം, മരുന്ന് ഗോമൂത്രത്തില്‍ നിന്ന് തയ്യാറാക്കുന്ന ഗോതീര്‍ത്ഥ്

അഹമ്മദാബാദ് : കോവിഡ് ചികിത്സയ്ക്ക് ഗോശാലയിലും സൗകര്യമൊരുക്കി ഗുജറാത്ത്. 5000 പശുക്കളുള്ള ഗോശാലയില്‍ 40 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് ഒരുക്കിയിരിക്കുന്നത്.ബനസ്‌കന്ത ജില്ലയിലെ തെടോഡ ഗ്രാമത്തിലാണ് കോവിഡ് സെന്റര്‍. ...

‘പട്ടേലിനെ മാറ്റി ഇനി മുതല്‍ മോഡി’! ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി മുതല്‍ നരേന്ദ്ര മോഡി സ്റ്റേഡിയം; പേര് മാറ്റം ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് തൊട്ടുമുമ്പ്

സ്റ്റേഡിയം പട്ടേലിന്റെ പേരിലല്ല അറിയപ്പെട്ടിരുന്നത്; പേര് മാറ്റത്തില്‍ അസ്വാഭാവികതയില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: മൊട്ടേറ സ്റ്റേഡിയത്തിന്റെ പേര് മാറ്റ വിവാദത്തില്‍ വിശദീകരണവുമായി ഗുജറാത്ത് സര്‍ക്കാര്‍. സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിട്ടതില്‍ അസ്വാഭാവികതയില്ലെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വ്യക്തമാക്കി. സ്റ്റേഡിയം ...

dhakha ben

60 ലക്ഷത്തിന്റെ ഇൻഷുറൻസ് തുക ലഭിക്കാൻ ഭാര്യയെ വാഹനമിടിച്ച് കൊലപ്പെടുത്തി; ചാർട്ടേഡ് അക്കൗണ്ടന്റായ ഭർത്താവ് അറസ്റ്റിൽ

അഹമ്മദാബാദ്: ഇൻഷുറൻസ് തുകയായി ലഭിക്കുന്ന ഭീമമായ സംഖ്യ ലഭിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ ചാർട്ടേർഡ് അക്കൗണ്ടന്റായ ഭർത്താവ് അറസ്റ്റിൽ. 60 ലക്ഷത്തിന്റെ ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി ദക്ഷബെൻ താങ്ക് ...

Dragon Fruit | Bignewslive

താമരയുടെ രൂപം, ഇനി ആ പഴത്തിന്റെ പേര് ‘കമലം’; ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍. ഡ്രാഗണ്‍ എന്ന പേര് ഒരു പഴത്തിന് ചേര്‍ന്നതല്ലെന്നും ആ പഴത്തിന് താമരയുടെ രൂപമാണെന്നും പറഞ്ഞുകൊണ്ടാണ് പുതിയ പേര് ...

divorce | bignewslive

ആര്‍ത്തവമാണെന്ന കാര്യം ഭാര്യ മറച്ചുവെച്ചു, തുറന്നുപറഞ്ഞത് ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കുന്നതിനിടെ; വിശ്വാസം ലംഘിച്ചതിന് വിവാഹമോചനത്തിനൊരുങ്ങി ഭര്‍ത്താവ്

അഹമ്മദാബാദ്: വിശ്വാസം ലംഘിച്ചതിന്റെ പേരില്‍ ഭാര്യയുമായി വഴക്കിട്ട് വിവാഹമോചനത്തിനൊരുങ്ങി യുവാവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.. വിവാഹനാളില്‍ ആര്‍ത്തവമാണെന്ന വധു മറച്ചുവെച്ചുവെന്നാരോപിച്ചാണ് യുവാവ് വിവാഹമോചനത്തിനൊരുങ്ങിയത്. തങ്ങളുടെ വിശ്വാസം ഭാര്യ ...

Somnath Temple | Bignewsllive

ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലെ 1,400 കുംഭങ്ങള്‍ സ്വര്‍ണ്ണം പൂശുന്നു; കൊവിഡ് പ്രതിസന്ധിയിലും സംഭാവനയുടെ ഒഴുക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലെ 1400ലധികം കുംഭങ്ങള്‍ സ്വര്‍ണ്ണം പൂശുന്നു . അലങ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്വര്‍ണ്ണം പൂശുന്നത്. സ്വര്‍ണം പൂശുന്ന ജോലികള്‍ 2021 അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ട്രസ്റ്റ് ...

Child Marriage | Bignewslive

വിവാഹപ്രായം ഉയര്‍ത്താനുള്ള പരിശ്രമത്തില്‍ കേന്ദ്രം; ഗുജറാത്തില്‍ 20 ശതമാനം പെണ്‍കുട്ടികളുടെയും വിവാഹം നടക്കുന്നത് 18 വയസ് തികയും മുന്‍പേ, പഠനം

ന്യൂഡല്‍ഹി : ഗുജറാത്തില്‍ 20ശതമാനം പെണ്‍കുട്ടികളും കല്യാണം കഴിക്കുന്നത് പതിനെട്ട് വയസ്സിന് മുന്നേയെന്ന് സര്‍വേ പഠനം. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ നടത്തിയ പഠനത്തിലാണ് നിയമപരമായി പ്രായപൂര്‍ത്തിയാകുന്നതിന് ...

covid hospital | big news live

രാജ്കോട്ടില്‍ കൊവിഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തീപിടുത്തം; അഞ്ച് മരണം

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്കോട്ടില്‍ കൊവിഡ് ആശുപത്രിയില്‍ വന്‍ തീപിടുത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. അതേസമയം തീപിടുത്തത്തിന്റെ കാരണം ...

Page 1 of 7 1 2 7

Recent News