കാട്ടാനയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് സൂചന
കരുവാരക്കുണ്ട്: മണലിയാംപാടം മലയില്‍ കൊമ്പനാനയെ വെടിവെച്ച് കൊലപെടുത്തിയ കൊമ്പെടുത്ത സംഭവത്തില്‍ ഏഴ് പ്രതികള്‍ ഉള്‍പ്പെട്ടതായി സൂചന. നേരത്തെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂളമണ്ണ മേലേതില്‍ ...