Tag: elephant

asya| bignewslive

2 ഏക്കര്‍ സ്ഥലത്തെ വീട്ടില്‍ തനിച്ച് താമസം, കാട്ടുമൃഗങ്ങളുമായി ചങ്ങാത്തം, ഒടുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണം, ധീരയായ ആസ്യയുടെ മരണത്തില്‍ നടുങ്ങി നാട്

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓടായിക്കല്‍ കണക്കന്‍കടവില്‍ പരശുരാംകുന്ന് ആസ്യ ധൈര്യശാലിയായിരുന്നുവെന്ന് നാട്ടുകാര്‍. ഒറ്റപ്പെട്ട സ്ഥലത്ത് തനിച്ചായിരുന്നു ആസ്യയുടെ ജീവിതം. ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ തനിച്ച് താമസിക്കാനായിരുന്നു ആസ്യയുടെ ...

elephant attack| bignewslive

പള്ളിയില്‍ പോകും വഴി കാട്ടാനയുടെ ആക്രമണം, ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

തൊടുപുഴ: കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ദമ്പതികള്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടുക്കി ജില്ലയിലെ ആനക്കുളത്താണ് സംഭവം. കുറ്റിപ്പാലയില്‍ ജോണി, ഭാര്യ ഡെയ്‌സി എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്. ...

നാടന്‍ ചാരായം കുടിച്ച് ബോധം കെട്ട് ആനക്കൂട്ടം; ഉണര്‍ത്തിയത് ചെണ്ട കൊട്ടി

നാടന്‍ ചാരായം കുടിച്ച് ബോധം കെട്ട് ആനക്കൂട്ടം; ഉണര്‍ത്തിയത് ചെണ്ട കൊട്ടി

ഭുവനേശ്വര്‍: ഒഡിഷയിലെ കിയോഞ്ജര്‍ ജില്ലയില്‍ നാടന്‍ ചാരായം കുടിച്ച ആനക്കൂട്ടം മയങ്ങിപ്പോയത് മണിക്കൂറുകള്‍. 24 ആനകളാണ് കാട്ടില്‍ പ്രദേശവാസികള്‍ നാടന്‍ ചാരായം വാറ്റാനായി നിര്‍മ്മിച്ച 'കോട' കുടിച്ച് ...

കൂട്ടം തെറ്റിയെത്തിയ ആനക്കുട്ടിയെ കൃത്യമായി അമ്മയുടെ അരികിലെത്തിച്ച് വനപാലകര്‍; തുമ്പിക്കൈ ഉയര്‍ത്തി സല്യൂട്ട് നല്‍കി പിടിയാന; ഹൃദ്യം ഈ വീഡിയോ

കൂട്ടം തെറ്റിയെത്തിയ ആനക്കുട്ടിയെ കൃത്യമായി അമ്മയുടെ അരികിലെത്തിച്ച് വനപാലകര്‍; തുമ്പിക്കൈ ഉയര്‍ത്തി സല്യൂട്ട് നല്‍കി പിടിയാന; ഹൃദ്യം ഈ വീഡിയോ

കൂട്ടത്തോടെ സഞ്ചരിക്കുന്ന 'കുടുംബ സ്‌നേഹം' ഉള്ളവരാണ് ആനകള്‍. ഇവയെ കൂട്ടമായി മാത്രമാണ് വനത്തില്‍ കാണാറുള്ളത്. കുട്ടിയാനകളാകട്ടെ അമ്മമാരെ വിട്ടു പിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടാറുമില്ല. എന്നാല്‍ ഇടയ്ക്ക് കൂട്ടം ...

അയ്യോ പേടിയാകുന്നേ… ആനപ്പുറത്തിരുന്ന് അലറിക്കരഞ്ഞ് വധു

അയ്യോ പേടിയാകുന്നേ… ആനപ്പുറത്തിരുന്ന് അലറിക്കരഞ്ഞ് വധു

എല്ലാവരില്‍ നിന്നും വ്യത്യസ്തമായി വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. ഫോട്ടോഷൂട്ടുകള്‍ വൈറലാകാന്‍ എന്തും ചെയ്യാനും യുവതലമുറ റെഡിയാണ്. അത്തരം അതിരുകടക്കുന്ന സംഭവങ്ങള്‍ പലപ്പോഴും അപകടവും ക്ഷണിച്ചുവരുത്താറുണ്ട്. എന്തായാലും ...

Elephant | Bignewslive

കുട്ടിയാന കുഴിയില്‍ വീണത് കണ്ട് തളര്‍ന്ന് വീണ് അമ്മയാന : ഒടുവില്‍ രക്ഷയായത് സിപിആര്‍, വീഡിയോ

കുട്ടികള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ അമ്മമാര്‍ക്കാണ് ആരെക്കാളും ടെന്‍ഷന്‍. പനിയോ ജലദോഷമോ എന്ത് തന്നെയായാലും അത് മാറിക്കഴിഞ്ഞേ അമ്മമാര്‍ക്ക് സമാധാനമുള്ളൂ. ഇത് മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല, മൃഗങ്ങള്‍ക്കിടയിലും അങ്ങനെ തന്നെയാണ്. ...

ആനയുടെ ചിന്നം വിളി കേട്ട് വയലിലേക്ക് ഓടിമാറി; പിറകെ എത്തി ചവിട്ടിക്കൊന്ന് കാട്ടാന; വയോധികന്റെ മരണത്തിൽ സ്ഥലത്ത് പ്രതിഷേധം

ആനയുടെ ചിന്നം വിളി കേട്ട് വയലിലേക്ക് ഓടിമാറി; പിറകെ എത്തി ചവിട്ടിക്കൊന്ന് കാട്ടാന; വയോധികന്റെ മരണത്തിൽ സ്ഥലത്ത് പ്രതിഷേധം

പാലക്കാട്: ധോണിയിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധികനെ കാട്ടാന ആക്രമിച്ചു കൊന്നു. അറുപതുകാരനായ പയറ്റാംകുന്ന് സ്വദേശി ശിവരാമനെയാണ് ആന ചവിട്ടി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലർച്ചെ നടക്കാനിറങ്ങിയതായിരുന്നു ശിവരാമൻ. അഞ്ചുമണിയോടെ ...

Parvati | Bignewslive

മധുരമീനാക്ഷി ക്ഷേത്രത്തിലെ ആനയ്ക്ക് നേത്രരോഗം : ചികിത്സിക്കാന്‍ തായ്‌ലന്‍ഡ് സംഘമെത്തി

ചെന്നൈ : മധുര മീനാക്ഷി ക്ഷേത്രത്തിലെ ആന പാര്‍വതിയുടെ നേത്രരോഗം ചികിത്സിക്കാന്‍ തായ്‌ലന്‍ഡില്‍ നിന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമെത്തി. ബാങ്കോക്കിലെ കാര്‍ഷിക സര്‍വകലാശാലയായ കസെറ്റ്‌സാര്‍ട്ടില്‍ നിന്നുള്ള ഏഴംഗസംഘമാണ് ...

കുളിപ്പിക്കാനിറക്കി, ആറ്റില്‍ നിന്ന് തിരിച്ചുകയറാതെ ‘സീത’; തിരിച്ചകയറിയത് നാല് മണിക്കൂറിന് ശേഷം

കുളിപ്പിക്കാനിറക്കി, ആറ്റില്‍ നിന്ന് തിരിച്ചുകയറാതെ ‘സീത’; തിരിച്ചകയറിയത് നാല് മണിക്കൂറിന് ശേഷം

പത്തനംതിട്ട: പത്തനംതിട്ട അയിരൂരില്‍ പമ്പയാറ്റില്‍ ഇറങ്ങിയ സീത എന്ന ആനയെ നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ കരയ്ക്ക് കയറ്റി. പാപ്പാന്‍മാര്‍ കുളിക്കാനെത്തിച്ച പിടിയാനയാണ് ആറ്റിലേക്ക് ചാടിയത്. അതേസമയം, ...

Elephant | Bignewslive

‘ഇറ്റ്‌സ് എ ട്വിന്‍ ‘ : ബന്ദിപ്പൂരില്‍ അമ്മയാനയ്ക്ക് പിറന്നത് ഇരട്ടക്കുഞ്ഞുങ്ങള്‍, വീഡിയോ

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ വനപാലകരും സന്ദര്‍ശകരും അത്യപൂര്‍വമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. കാട്ടാനക്കൂട്ടത്തില്‍ ഒരു അമ്മയാന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന കാഴ്ചയായിരുന്നു ...

Page 1 of 12 1 2 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.