കാറിടിച്ച് കാൽനടയാത്രക്കാര ന് ദാരുണാന്ത്യം, അപകടം കടയടച്ച് റോഡ് ക്രോസ് ചെയ്യുന്നതിനിടെ
പാലക്കാട്: കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പാലക്കാട് ജില്ലയിലെ വാണിയംകുളം പാതിപാറയിൽ ആണ് സംഭവം. പനമണ്ണ സ്വദേശി ശശികുമാർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു ...










