Tag: death

accident|bignewslive

കണ്ടെയ്‌നര്‍ലോറിയും കാറും കൂട്ടിയിടിച്ച് അപകടം, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് സംഭവം. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് ...

death|bignewslive

വയനാട്ടില്‍ വീണ്ടും കാട്ടനയുടെ ആക്രമണം, തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം, ഭര്‍ത്താവിന് പരിക്ക്

കല്‍പ്പറ്റ: കാട്ടനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം. വയനാട്ടിലെ മേപ്പാടിയിലാണ് സംഭവം. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ ...

Death|bignewslive

കോളജില്‍ പോകാനിറങ്ങവെ ഹോസ്റ്റലില്‍ കുഴഞ്ഞുവീണു, വിദ്യാാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തലശ്ശേരി: വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലാണ് സംഭവം. കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളജിലെ എംഎ ഹിസ്റ്ററി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി റാനിയ ഇബ്രാഹിമാണ് മരിച്ചത്. കോളജ് ഹോസ്റ്റലിലാണ് ...

man death|bignewslive

പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ കിണറ്റില്‍ വീണു, 53കാരന് ദാരുണാന്ത്യം

മലപ്പുറം: പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവെ കിണറ്റില്‍ വീണ് അമ്പത്തിമൂന്നുകാരന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. എടക്കര തെക്കേകാരായില്‍ സതീഷ് കുമാര്‍ (53) ആണ് കിണറ്റില്‍ വീണ് മരിച്ചത്. ആഴമുള്ള ...

death.bignewslive

മഹാരാഷ്ട്രയില്‍ വാഹനാപകടം, മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം, അപകടം നാട്ടിലെത്തി മടങ്ങുന്നതിനിടെ

മുംബൈ: മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശികളായ ശോഭുകുമാര്‍ (57), ഭാര്യ ശിവജീവ (52) എന്നിവരാണ് മരിച്ചത്. നാസിക്കിലെ സാമൂഹിക പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ...

accident|bignewslive

ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോകുന്നതിനിടെ വാഹനാപകടം, 48കാരിക്ക് ദാരുണാന്ത്യം

കോട്ടയം : കണ്ടെയ്‌നര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോട്ടയത്താണ് സംഭവം. ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനം വാങ്ങാനായി പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കോട്ടയം നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴിയില്‍ ...

ELEPHANT|BIGNEWSLIVE

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

പാലക്കാട്: കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനായിരുന്നു അയപ്പന്‍. അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. മംഗലാംകുന്ന് അയ്യപ്പന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ്. ...

death.bignewslive.malayalam

വീട്ടമ്മ തലക്കടിയേറ്റ് മരിച്ച നിലയില്‍, സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍

കോതമംഗലം: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലത്ത് കള്ളാടാണ് സംഭവം. 72കാരിയായ സാറാമ്മയാണ് മരിച്ചത്. സാറാമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ സാറാമ്മയെ തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ...

death|bignewslive

കളിക്കുന്നതിനിടെ ബോള്‍ തൊണ്ടയില്‍ കുടുങ്ങി, രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടരവയസുകാരന് ദാരുണാന്ത്യം. വയനാട് ചെന്നലോട് ആണ് സംഭവം. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കര്‍ ആണ് മരിച്ചത്. കുട്ടിയെ ...

death|bignewslive

ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സംഭവം കൊല്ലത്ത്

കൊല്ലം: ക്ഷേത്രോത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലത്താണ് നടുക്കുന്ന സംഭവം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയാണ് തിക്കിലും തിരക്കിലും ...

Page 6 of 181 1 5 6 7 181

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.