BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ നിർത്താതെ ഛർദ്ദി, ബാങ്ക് ജീവനക്കാരി മരിച്ചു

Akshaya by Akshaya
May 22, 2025
in Kerala News
0
ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ നിർത്താതെ ഛർദ്ദി, ബാങ്ക് ജീവനക്കാരി മരിച്ചു
3
VIEWS
Share on FacebookShare on Whatsapp

കൊല്ലം: ചൂരമീൻ കറി കഴിച്ചതിന് പിന്നാലെ ഛർദിയെ തുടർന്ന് ചികിത്സയിലായിരുന്ന സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം ജില്ലയിലെ കാവനാട് ആണ് സംഭവം.

READ ALSO

അഹമ്മദാബാദ് വിമാന ദുരന്തം, മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തം, മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

June 23, 2025
2
നിലമ്പൂരിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്  വിജയിക്കും,  കോണ് ഗ്രസിനകത്തെ  പിണക്കങ്ങള്‍ കൂടുതല്‍ ശക്തമായി പുറത്തുവരുമെന്ന്  എംവി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂരിലെ ജനവിധി അംഗീകരിക്കുന്നു, പരാജയം സംബന്ധിച്ച് പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ

June 23, 2025
2

കാവനാട് സ്വദേശി ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ ആണു മരിച്ചത്. 45 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിന് പിന്നാലെയാണ് ഛർദി ഉണ്ടായത്.

ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി.

വൈകിട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിപ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയവേ ആണ് മരണം സംഭവിച്ചത്. ഭക്ഷ്യവിഷബാധ ആണെന്നു സംശയിക്കുന്നു.

Tags: bank employeedeathFood Poisonkerala news

Related Posts

ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണു, 23കാരൻ മരിച്ചു
Kerala News

ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണു, 23കാരൻ മരിച്ചു

June 23, 2025
2
ഹൃദയാഘാതം, വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala News

ഹൃദയാഘാതം, വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

June 23, 2025
1
വിജയസാധ്യതയില്ലെന്ന് കണ്ടതോടെ ബിജെപി പ്രവർത്തകർ വോട്ട് ചെയ്തത് ആര്യാടന്‍ ഷൗക്കത്തിന്, വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി
Kerala News

വിജയസാധ്യതയില്ലെന്ന് കണ്ടതോടെ ബിജെപി പ്രവർത്തകർ വോട്ട് ചെയ്തത് ആര്യാടന്‍ ഷൗക്കത്തിന്, വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി

June 22, 2025
2
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ, 45കാരൻ തൂങ്ങിമരിച്ച നിലയിൽ
Kerala News

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ, 45കാരൻ തൂങ്ങിമരിച്ച നിലയിൽ

June 22, 2025
2
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ 25 ലിറ്റർ പാൽ മോഷ്ടിച്ചു, ജീവനക്കാരൻ അറസ്റ്റിൽ
Kerala News

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ 25 ലിറ്റർ പാൽ മോഷ്ടിച്ചു, ജീവനക്കാരൻ അറസ്റ്റിൽ

June 22, 2025
2
leopard attack| bignewslive
Kerala News

വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലുവയസുകാരിയെ കണ്ടെത്താനായില്ല, തെരച്ചിൽ ശക്തം

June 21, 2025
3
Load More
Next Post
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായ സംഭവം; കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു

വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരു വിവഹം കഴിച്ചു, പകയില്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി അയല്‍വാസി

ആലപ്പുഴ കുട്ടനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Discussion about this post

RECOMMENDED NEWS

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

8 hours ago
9
നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ 8 മണിക്ക്, ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍

നിലമ്പൂര്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ 8 മണിക്ക്, ആദ്യമെണ്ണുന്നത് യുഡിഎഫ് ശക്തികേന്ദ്രമായ വഴിക്കടവ് പഞ്ചായത്തില്‍

12 hours ago
8
നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി; മുന്നിൽ ആര്യാടൻ ഷൗക്കത്ത്

11 hours ago
8
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും, പ്രഖ്യാപിച്ച് എഐസിസി

‘കണക്കില്‍ ഞാന്‍ വീക്കാ..പക്ഷെ വിജയം യുഡിഎഫിനൊപ്പമെന്നാണ് മനസ്സിലാക്കല്‍’: ആര്യാടന്‍ ഷൗക്കത്ത്

10 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version