വിപഞ്ചികയുടെ ആത്മഹത്യ; കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും
കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചിക മണിയന്‍ മകള്‍ വൈഭവിയുടെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാനുള്ള നീക്കം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ സംസ്‌കരിക്കണമെന്ന് ...