കാശ്മീരി പണ്ഡിറ്റിന്റെ കൊലയും പശുവിന്റെ പേരില്‍ നടക്കുന്ന കൊലപാതകവും തമ്മില്‍ എന്ത് വ്യത്യാസം; രൂക്ഷ വിമര്‍ശനവുമായി സായി പല്ലവി
കൊച്ചി: രാജ്യത്ത് മതങ്ങളുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടി സായി പല്ലവി. കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ കൊല്ലപ്പെട്ടതിന്റെ കാരണം കാണിക്കുന്നുണ്ട്. ...










