ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഞായറാഴ്ച വിരമിക്കും; ഇന്ന് അവസാന പ്രവര്‍ത്തി ദിനം
ന്യൂഡല്‍ഹി: ഇന്ത്യയുടെ 46-ാം ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയി ഞായറാഴ്ച വിരമിക്കും. ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തി ദിനമാണ്. അയോധ്യ, ശബരിമല, റാഫേല്‍ ഉള്‍പ്പടെ സുപ്രധാന വിധികള്‍ ...










