Tag: Chhattisgarh

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: 9 ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: 9 ജവാന്മാര്‍ക്ക് വീരമൃത്യു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് ജവാന്‍മാര്‍ക്ക് വീരമൃത്യു. ദന്തേവാഡ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ എട്ട് ജവാന്‍മാരും ഒരു ഡ്രൈവറും ആണ് ...

jawan|bignewslive

മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം ജന്മാനാട്ടിലെത്തിച്ചു, സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍ വിഷ്ണുവിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. ഇന്ന് 12 മണിക്കാണ് സംസ്‌കാരം. മാവോയിസ്റ്റുകള്‍ ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ ...

BUS ACCIDENT|BIGNEWSLIVE

നിയന്ത്രണം വിട്ട ബസ് 50അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 12 പേര്‍ക്ക് ദാരുണാന്ത്യം

ദുര്‍ഗ്: ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം. അപകടത്തില്‍ 14പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് 50അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. 40 ...

Chattisgarh | Bignewslive

ഛത്തീസ്ഗഢില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിനം

റായ്പൂര്‍ : സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ച് ദിവസമായി ചുരുക്കി ഛത്തീസ്ഗഢ് സര്‍ക്കാര്‍. റിപ്പബ്ലിക് ദിനത്തിലാണ് സര്‍ക്കാരിന്റെ നിര്‍ണായക പ്രഖ്യാപനം. ജീവനക്കാര്‍ക്ക് ഇനിമുതല്‍ ആഴ്ചയില്‍ രണ്ട് ...

രണ്ട് വയസുകാരിയെ മര്‍ദ്ദിച്ചും മുഖത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ചും പോലീസ് ഉദ്യോഗസ്ഥന്‍; അറസ്റ്റ്, പിന്നാലെ ‘തൊപ്പി തെറിച്ചു’

രണ്ട് വയസുകാരിയെ മര്‍ദ്ദിച്ചും മുഖത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ചും പോലീസ് ഉദ്യോഗസ്ഥന്‍; അറസ്റ്റ്, പിന്നാലെ ‘തൊപ്പി തെറിച്ചു’

റായ്പൂര്‍: ചത്തീസ്ഗഢില്‍ രണ്ട് വയസുകാരിയെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. സംഭവത്തില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു. പിന്നാലെ ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ...

ഗോധന്‍ ന്യായ് യോജന; ഛത്തീസ്ഗഡില്‍ കന്നുകാലികളെ വളര്‍ത്തുന്നവരില്‍നിന്ന് ചാണകം ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമായി, ആദ്യ ദിവസം ശേഖരിച്ച് 1994 ക്വിന്റല്‍ ചാണകം

ഗോധന്‍ ന്യായ് യോജന; ഛത്തീസ്ഗഡില്‍ കന്നുകാലികളെ വളര്‍ത്തുന്നവരില്‍നിന്ന് ചാണകം ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമായി, ആദ്യ ദിവസം ശേഖരിച്ച് 1994 ക്വിന്റല്‍ ചാണകം

റായ്പുര്‍: ഛത്തീസ്ഗഡില്‍ ഗോധന്‍ ന്യായ് യോജന പദ്ധതി മുഖ്യമന്ത്രി ഭൂപേശ് ബഘേല്‍ ഉദ്ഘാടനം ചെയ്തു. കന്നുകാലികളെ വളര്‍ത്തുന്നവരില്‍നിന്ന് ചാണകം ശേഖരിക്കുന്ന പദ്ധതിയാണിത്. കര്‍ഷര്‍കരില്‍ നിന്ന് കിലോയ്ക്ക് രണ്ടുരൂപയ്ക്ക് ...

കളക്ടര്‍ക്കെതിരെ ലൈംഗീക പീഡന പരാതിയുമായി യുവതി; കളക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കളക്ടര്‍ക്കെതിരെ ലൈംഗീക പീഡന പരാതിയുമായി യുവതി; കളക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

രാജ്പൂര്‍: ഛത്തീസ്ഗഡില്‍ കളക്ടര്‍ക്കെതിരെ പീഡന പരാതിയുമായി യുവതി. ജഞ്ച്ഗിര്‍ ചമ്പ ജില്ലാ കളക്ടറായിരുന്ന ജെകെ പഥകിനെതിരെയാണ് യുവതിയുടെ പരാതി. കളക്ടര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ ...

ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പ്രസ്താവന; കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍

ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പ്രസ്താവന; കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍

റായ്പുര്‍: ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പ്രസ്താവന നടത്തി റിപ്പബ്ലിക് ടിവി നേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്നാണ് പരാതി. ...

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ബീജാപൂര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബീജാപൂരിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കൂടുതല്‍ ...

ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാല് പേര്‍ പിടിയില്‍

ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാല് പേര്‍ പിടിയില്‍

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും പ്രതികള്‍ ശ്രമിച്ചിരുന്നതായി ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.