യുവതിയെ പീഡിപ്പിച്ചു; ബിജെപി നേതാവ് അറസ്റ്റില്‍
ഛത്തീസ്ഗഡ്: യുവതിയെ പീഡിപ്പിച്ചതിന് ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി ഛത്തീസ്ഗഡ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗമായ പ്രകാശ് ബജാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തിനാലുകാരിയായ യുവതിയെയാണ് ഇയാള്‍ ...