Tag: check post

വരനും വധുവിനും അതിര്‍ത്തി കടക്കാന്‍ പാസ് ലഭിച്ചില്ല; കുമളി ചെക്ക്‌പോസ്റ്റില്‍ വച്ച് ശുഭമുഹൂര്‍ത്തത്തില്‍ വിവാഹം

വരനും വധുവിനും അതിര്‍ത്തി കടക്കാന്‍ പാസ് ലഭിച്ചില്ല; കുമളി ചെക്ക്‌പോസ്റ്റില്‍ വച്ച് ശുഭമുഹൂര്‍ത്തത്തില്‍ വിവാഹം

ഇടുക്കി: അതിര്‍ത്തി കടക്കാന്‍ പാസ് ലഭിക്കാത്തതിനാല്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ വച്ച് വിവാഹിതരായി നവദമ്പതികള്‍. തമിഴ്‌നാട് സ്വദേശി പ്രസാദ്, കേരള വണ്ടിപ്പെരിയാര്‍ സ്വദേശി ഗായത്രിയുമാണ് അതിര്‍ത്തിയില്‍ വച്ച് വിവാഹിതരായത്. ...

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക കൗണ്ടര്‍ ഒരുക്കി പോലീസ്

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക കൗണ്ടര്‍ ഒരുക്കി പോലീസ്

കൊച്ചി: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഗര്‍ഭിണികള്‍, മുതിര്‍ന്നപൗരന്‍മാര്‍, ഗുരുതരമായ അസുഖമുളളവര്‍ എന്നിവര്‍ക്കായി അതിര്‍ത്തി ജില്ലകളിലെ ചെക്ക്‌പോസ്റ്റുകളില്‍ പ്രത്യേകം കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ...

കൊവിഡ് 19; സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ആരംഭിച്ചു

കൊവിഡ് 19; സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ആരംഭിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന ആരംഭിച്ചു. അന്യ സംസ്ഥാനത്തുനിന്ന് വരുന്ന ബസുകള്‍ ...

പക്ഷിപ്പനി; ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്

പക്ഷിപ്പനി; ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്

ഇടുക്കി: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. കമ്പംമേട് ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പരിശോധന നടത്തുമെന്നാണ് മൃഗസംരക്ഷണ ...

കൊറോണ ഭീതി: മലയാളികൾക്ക് അതിർത്തികളിൽ പരിശോധന ശക്തമാക്കി സംസ്ഥാനങ്ങൾ

കൊറോണ ഭീതി: മലയാളികൾക്ക് അതിർത്തികളിൽ പരിശോധന ശക്തമാക്കി സംസ്ഥാനങ്ങൾ

മുത്തങ്ങ: കേരളത്തിൽ മൂന്നാമത്തെ കൊറോണ ബാധയും സ്ഥിരീകരിച്ചതോടെ കേരളത്തിൽ നിന്നും വരുന്നവരെ അതിർത്തികളിൽ പരിശോധിക്കുന്നത് ശക്തമാക്കി സംസ്ഥാനങ്ങൾ. കേരള-കർണാടക അതിർത്തിയിൽ മുത്തങ്ങ ചെക്‌പോസ്റ്റിൽ കർണാടക ആരോഗ്യവകുപ്പ് അധികൃതരുടെ ...

ചെക്ക് പോസ്റ്റില്‍ ചെക്കിങിനിടെ അക്രമികള്‍ വെടിയുതിര്‍ത്തു..! വെടിയേറ്റിട്ടും പതറാതെ ഉദ്യോഗസ്ഥന്‍ സാഹസികമായി അക്രമിയെ പിടികൂടി

ചെക്ക് പോസ്റ്റില്‍ ചെക്കിങിനിടെ അക്രമികള്‍ വെടിയുതിര്‍ത്തു..! വെടിയേറ്റിട്ടും പതറാതെ ഉദ്യോഗസ്ഥന്‍ സാഹസികമായി അക്രമിയെ പിടികൂടി

ലഖ്‌നൗ: വെടി ഏറ്റിട്ടും പതറാതെ അക്രമിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥനാണ് സോഷ്യല്‍മീഡിയയിലെ താരം. ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെ ആയിരുന്നു അക്രമി വെടിയുതിര്‍ത്തത്. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലുള്ള ചാര്‍ബാഗിലാണ് സംഭവം ...

പരിശോധനയോ കുത്തിവെപ്പോ ഇല്ല; അറവുമാടുകളെ കണ്ടെയ്‌നര്‍ ലോറികളില്‍ കേരളത്തിലേക്ക് കടത്തുന്നു

പരിശോധനയോ കുത്തിവെപ്പോ ഇല്ല; അറവുമാടുകളെ കണ്ടെയ്‌നര്‍ ലോറികളില്‍ കേരളത്തിലേക്ക് കടത്തുന്നു

കല്‍പ്പറ്റ: കുത്തിവെപ്പോ പരിശോധനയോ നടത്താതെ അറവുമാടുകളെ അതിര്‍ത്തി കടത്തുന്നു. കണ്ടെയ്‌നര്‍ ലോറികളിലാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇത്തരത്തിലുള്ള അറവുമാടുകളെ എത്തിക്കുന്നത്. ഇത്തരം സംഘങ്ങള്‍ ഇപ്പോള്‍ കൂടുതലായും ...

Recent News