BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

പരിശോധനയോ കുത്തിവെപ്പോ ഇല്ല; അറവുമാടുകളെ കണ്ടെയ്‌നര്‍ ലോറികളില്‍ കേരളത്തിലേക്ക് കടത്തുന്നു

ഇത്തരം സംഘങ്ങള്‍ ഇപ്പോള്‍ കൂടുതലായും ഉപയോഗിക്കുന്നത് വയനാട്ടിലെ ചെക്പോസ്റ്റുകളാണ്. പരിശോധനക്ക് വേണ്ടത്ര സംവിധാനങ്ങളില്ലാത്തതാണ് കടത്ത് സംഘങ്ങള്‍ മുതലെടുക്കുന്നത്.

Surya by Surya
December 18, 2018
in Kerala News
0
പരിശോധനയോ കുത്തിവെപ്പോ ഇല്ല; അറവുമാടുകളെ കണ്ടെയ്‌നര്‍ ലോറികളില്‍ കേരളത്തിലേക്ക് കടത്തുന്നു
68
VIEWS
Share on FacebookShare on Whatsapp

കല്‍പ്പറ്റ: കുത്തിവെപ്പോ പരിശോധനയോ നടത്താതെ അറവുമാടുകളെ അതിര്‍ത്തി കടത്തുന്നു. കണ്ടെയ്‌നര്‍ ലോറികളിലാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇത്തരത്തിലുള്ള അറവുമാടുകളെ എത്തിക്കുന്നത്. ഇത്തരം സംഘങ്ങള്‍ ഇപ്പോള്‍ കൂടുതലായും ഉപയോഗിക്കുന്നത് വയനാട്ടിലെ ചെക്പോസ്റ്റുകളാണ്. പരിശോധനക്ക് വേണ്ടത്ര സംവിധാനങ്ങളില്ലാത്തതാണ് കടത്ത് സംഘങ്ങള്‍ മുതലെടുക്കുന്നത്.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കന്നുകാലികളെയും കുത്തിനിറച്ച് വന്ന കണ്ടെയ്‌നര്‍ ലോറി മുത്തങ്ങയിലെ വനംവകുപ്പ് ചെക്പോസ്റ്റില്‍ പിടികൂടിയിരുന്നു. കര്‍ണാടക രജിസ്ട്രേഷനുള്ള വണ്ടിയില്‍ കറവ വറ്റിയ പശുക്കളും എരുമകളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇവയെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിന് ആവശ്യമായ രേഖകള്‍ ഒന്നുമുണ്ടായിരുന്നില്ല.

തുടര്‍ന്ന് വനവകുപ്പ് ജീവനക്കാര്‍ മുത്തങ്ങയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന റിന്‍ഡര്‍പെസ്റ്റ് ചെക്പോസ്റ്റ് (കാലികള്‍ക്കുണ്ടാകുന്ന പകര്‍ച്ചവ്യാകളും മറ്റും സംബന്ധിച്ച് വിധഗ്ദ്ധ പരിശോധന നടത്തേണ്ട ചെക്പോസ്റ്റ്) അധികൃതരെ വിവരമറിയിച്ചെങ്കിലും രാത്രിയായതിനാല്‍ എത്തിപ്പെടാന്‍ മാര്‍ഗമില്ലെന്ന് പറഞ്ഞ് അവര്‍ ഒഴിയുകയായിരുന്നു.

ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം വനംവകുപ്പ് അധികൃതര്‍ നടപടിയെടുക്കാനാകാത്തതിനാല്‍ വണ്ടി കര്‍ണാടകയിലേക്ക് തന്നെ തിരിച്ചയച്ചു. ആര്‍ടിഒ, എക്സൈസ് ചെക്പോസ്റ്റുകളിലെ പരിശോധന പിന്നിട്ടാണ് ലോറി വനംവകുപ്പിന്റെ ചെക്പോസ്റ്റിലെത്തിയത്. എന്നാല്‍ രണ്ട് ചെക്പോസ്റ്റുകളിലെയും പരിശോധനയിലും വാഹനം പിടിക്കപ്പെട്ടില്ല. ഇതിന് മുമ്പ് നിരവധി ലോറികള്‍ ഇത്തരത്തില്‍ പിടികൂടിയിട്ടുണ്ടെങ്കിലും നടപടിയെടുക്കാതെ തിരിച്ചയക്കുകയായിരുന്നു.

റിന്‍ഡര്‍ പെസ്റ്റ് ചെക്പോസ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകാത്തതാണ് ഇതിന് പ്രധാന കാരണം. ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിതന്നിട്ടില്ലെന്നാണ് റിന്‍ഡര്‍ പെസ്റ്റ് ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേ സമയം ഈ ചെക്പോസ്റ്റിലെ പരിശോധ മറികടക്കാനാണ് മൂടിക്കെട്ടിയ ലോറികളില്‍ കാലികളെ കൊണ്ടുവരുന്നത്. ചെക്പോസ്റ്റില്‍ ഫീല്‍ഡ് ഓഫീസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അറവുമാടുകളെ കടത്തുമ്പോള്‍ അംഗീകൃത വെറ്ററിനറി സര്‍ജന്‍ കന്നുകാലികളെ പരിശോധിച്ച് 72 മണിക്കൂറിനുള്ളില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് ചെക്പോസ്റ്റുകളില്‍ കാണിക്കേണ്ട്.

Tags: check postwayanad
Previous Post

മറ്റൊരു ലക്ഷ്മണും ദ്രാവിഡും പിറന്നില്ല; പെര്‍ത്തില്‍ ഇന്ത്യയുടെ കണ്ണീര്‍; തോല്‍വി 146 റണ്‍സിന്

Next Post

സിഖ് വിരുദ്ധ കലാപത്തില്‍ ശിക്ഷ വിധിച്ചതിന് പിന്നാലെ സജ്ജന്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു

Next Post
സിഖ് വിരുദ്ധ കലാപത്തില്‍ ശിക്ഷ വിധിച്ചതിന് പിന്നാലെ സജ്ജന്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു

സിഖ് വിരുദ്ധ കലാപത്തില്‍ ശിക്ഷ വിധിച്ചതിന് പിന്നാലെ സജ്ജന്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടേത് തന്നെ; ഉറപ്പിച്ച് പോലീസിന്റെ റിപ്പോർട്ട്

കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടേത് തന്നെ; ഉറപ്പിച്ച് പോലീസിന്റെ റിപ്പോർട്ട്

June 15, 2021
attappady| bignewslive

അട്ടപ്പാടി ആദിവാസി വിഭാഗങ്ങളില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ 80 % പൂര്‍ത്തിയായി

June 15, 2021
മുമ്പ് നിങ്ങൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്; അന്നും ഞാൻ വീട്ടിൽ തന്നെ കിടന്നുറങ്ങിയിട്ടുണ്ട്; ഒരു പ്രയാസവുമുണ്ടായിട്ടില്ല;അതോർക്കുന്നതാണ് നല്ലത്;  എഎൻ രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ മറുപടി

മുമ്പ് നിങ്ങൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്; അന്നും ഞാൻ വീട്ടിൽ തന്നെ കിടന്നുറങ്ങിയിട്ടുണ്ട്; ഒരു പ്രയാസവുമുണ്ടായിട്ടില്ല;അതോർക്കുന്നതാണ് നല്ലത്; എഎൻ രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ മറുപടി

June 15, 2021
സ്വരാജ് വിജയിച്ചാൽ അയ്യപ്പന്റെ തോൽവിയെന്ന് പ്രചരിപ്പിച്ചു; വോട്ടേഴ്‌സ് സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രം അച്ചടിച്ചു; കെ ബാബുവിന്റെ ജയം അസാധുവാക്കണം; ഹൈക്കോടതിയെ സമീപിച്ച് എം സ്വരാജ്

സ്വരാജ് വിജയിച്ചാൽ അയ്യപ്പന്റെ തോൽവിയെന്ന് പ്രചരിപ്പിച്ചു; വോട്ടേഴ്‌സ് സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രം അച്ചടിച്ചു; കെ ബാബുവിന്റെ ജയം അസാധുവാക്കണം; ഹൈക്കോടതിയെ സമീപിച്ച് എം സ്വരാജ്

June 15, 2021
പൊതുഗതാഗതം മിതമായി; ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം; വിവാഹത്തിനും മരണത്തിനും 20 ആളുകൾ;എല്ലാ മേഖലയിലും ഇളവെന്ന് തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി

പൊതുഗതാഗതം മിതമായി; ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം; വിവാഹത്തിനും മരണത്തിനും 20 ആളുകൾ;എല്ലാ മേഖലയിലും ഇളവെന്ന് തെറ്റിദ്ധരിക്കരുതെന്നും മുഖ്യമന്ത്രി

June 15, 2021
ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കില്ലെന്ന് ശാഠ്യം; സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നും ബിജെപിയെ പുറത്താക്കി

ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കില്ലെന്ന് ശാഠ്യം; സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നും ബിജെപിയെ പുറത്താക്കി

June 15, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.