പരീക്ഷ കഴിഞ്ഞിട്ട് ഒന്നരവര്‍ഷം : റിസള്‍ട്ട് വരുന്നതിന് മുമ്പേ സപ്‌ളിക് അപേക്ഷ ക്ഷണിച്ച് യൂണിവേഴ്‌സിറ്റി
തൃശൂര്‍ : പരീക്ഷയുടെ റിസള്‍ട്ട് വരുന്നതിന് മുമ്പേ സപ്‌ളിക് അപേക്ഷ ക്ഷണിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി.സര്‍വകലാശാലയുടെ എംകോം 2019-21 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷത്തെ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാതെയാണ് ...









