മാര്‍ക്കറ്റില്‍ ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ചു; നാലുപേര്‍ക്ക് പരിക്ക്
രാജ്‌കോട്ട്: ഗുജറാത്തിലെ തിരക്കേറിയ രാജ്‌കോട്ടിലെ മാര്‍ക്കറ്റില്‍ ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്ക്. നിരവധി ആളുകള്‍ മാര്‍ക്കറ്റിലൂടെ നടന്നു നീങ്ങവെയാണ് അപകടം ഉണ്ടായത്. ബലൂണ്‍ കച്ചവടക്കാരന്റെ കൈയിലിരുന്ന ...








