Tag: blast

റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം, 4 സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം, 4 സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

റായ്പൂർ: ചത്തീസ്ഗഡിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം. നാല് സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ആറരയോടെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം ഉണ്ടായത്. പരുക്കേറ്റ ജവാന്മാരെ ...

Bengaluru godown | Bignewslive

ബംഗളൂരുവില്‍ ഗോഡൗണില്‍ സൂക്ഷിച്ച രണ്ട് പാഴ്‌സലുകള്‍ പൊട്ടിത്തെറിച്ചു; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ബംഗളൂരു: ചാമരാജ് പേട്ടിലുള്ള ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കുന് അപകടമുണ്ടായത്. ...

husband and wife clash | Bignewslive

ഭാര്യയെയും വീട്ടിലുള്ളവരെയും ഭീഷണിപ്പെടുത്താനായി സ്‌ഫോടക വസ്തുവുമായി വീട്ടിലെത്തി; പിന്നാലെ അബദ്ധത്തില്‍ പൊട്ടിത്തെറി, യുവാവിന് ദാരുണാന്ത്യം

വെഞ്ഞാറമൂട്; ഭാര്യയെയും വീട്ടിലുള്ളവരെയും ഭീഷണിപ്പെടുത്തുന്നതിന് സ്‌ഫോടകവസ്തുവുമായി വീട്ടിലെത്തിയ ആള്‍ പൊട്ടിത്തെറിയില്‍ മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തന്‍ വീട്ടില്‍ മുരളീധരന്‍ (45) ആണ് മരിച്ചത്. ...

നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ ബോയ്‌ലര്‍ പൊട്ടിത്തെറിച്ചു; ഏഴ് ജീവനക്കാര്‍ക്ക് പരിക്ക്

നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ ബോയ്‌ലര്‍ പൊട്ടിത്തെറിച്ചു; ഏഴ് ജീവനക്കാര്‍ക്ക് പരിക്ക്

ചെന്നൈ: നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ ബോയ്‌ലര്‍ പൊട്ടിത്തെറിച്ച് അപകടം. ഏഴ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷന്‍ ലിമിറ്റഡ് കമ്ബനിയിലാണ് അപകടം. ബോയ്‌ലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ...

സൂറത്തിലെ രഘുവീര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

സൂറത്തിലെ രഘുവീര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

സൂറത്ത്: ഗുജറാത്തിലെ സൂറത്തിലെ രഘുവീര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രാവിലെയാണ് മാര്‍ക്കറ്റില്‍ തീപിടുത്തം ഉണ്ടായത്. നാല്‍പതോളം അഗ്‌നിശമന യൂണിറ്റുകളാണ് തീ അണയ്ക്കുന്നതിനായി സംഭവസ്ഥനത്ത് എത്തിയിട്ടുള്ളത്. ...

മരട് ഫ്‌ലാറ്റ്; പൊളിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി

മരട് ഫ്‌ലാറ്റ്; പൊളിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി

കൊച്ചി: മരടിലെ അനധികൃത ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ഹോളിഫെയ്ത്ത്, ...

അഖ്‌നൂര്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്കു സമീപം സ്‌ഫോടനം; ജവാന് വീരമൃത്യു, രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്ക്

അഖ്‌നൂര്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്കു സമീപം സ്‌ഫോടനം; ജവാന് വീരമൃത്യു, രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്ക്

ശ്രീനഗര്‍: അഖ്‌നൂര്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്കു സമീപം സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരു ജവാന് വീരമൃത്യു. രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ആഗ്രാ സ്വദേശിയായ ഹവീല്‍ദാര്‍ സന്തോഷ് കുമാറാണ് ...

നാഗമ്പടം പാലം പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചു; കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തലാക്കി, ബദല്‍ സംവിധാനവുമായി കെഎസ്ആര്‍ടിസി

നാഗമ്പടം പാലം പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചു; കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തലാക്കി, ബദല്‍ സംവിധാനവുമായി കെഎസ്ആര്‍ടിസി

കോട്ടയം: കോട്ടയം പഴയ നാഗമ്പടം പൊളിച്ചു നീക്കാനുള്ള പണികള്‍ ആരംഭിച്ചു. ഇതേ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഇന്ന് പൂര്‍ണ്ണമായും 26, 27 തീയതികളില്‍ ഭാഗികമായും നിര്‍ത്തലാക്കിയിരിക്കുകയാണ്. ...

ബംഗളൂരുവില്‍ കോണ്‍ഗ്രസ് എംല്‍എയുടെ വീടിന് സമീപം സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

ബംഗളൂരുവില്‍ കോണ്‍ഗ്രസ് എംല്‍എയുടെ വീടിന് സമീപം സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

ബംഗളൂരു: ബംഗളൂരുവില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടിന് സമീപം സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. വെങ്കടേഷ് എന്ന പ്രദേശവാസിയാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ...

ബുദ്ധപൂര്‍ണിമ ദിനത്തില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്

ബുദ്ധപൂര്‍ണിമ ദിനത്തില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബുദ്ധപൂര്‍ണിമ ദിവസം ബംഗ്ലാദേശിലും പശ്ചിമബംഗാളിലും ചാവേര്‍ ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ക്ഷേത്രങ്ങളെ ലക്ഷ്യം വെച്ച് ചാവേര്‍ നടത്തുമെന്ന സൂചനയാണ് ഇപ്പോള്‍ ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.