Tag: blast

തലശ്ശേരിയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു ;  പ്രദേശത്ത് ബോംബ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി

തലശ്ശേരിയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു ; പ്രദേശത്ത് ബോംബ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി

തലശ്ശേരി: തലശ്ശേരിയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്. എടത്തിലമ്ബത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സ്ഫോടനം നടന്നത്. പറമ്പില്‍ കാടുവെട്ടിത്തെളിക്കുന്നതിനിടെയില്‍ ആയിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഒരാളുടെ രണ്ട് ...

അത്യാവശ്യമില്ലെങ്കില്‍ ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കണം; വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

അത്യാവശ്യമില്ലെങ്കില്‍ ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കണം; വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രാനിയന്ത്രണം. അത്യാവശ്യമില്ലെങ്കില്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 250 ലേറെപ്പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ബോംബ് സ്ഫോടനങ്ങളുടെ ...

സ്ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി ബെന്നി വീട്ടില്‍ കയറിച്ചെന്നു: നിമിഷങ്ങള്‍ക്കുള്ളില്‍ ആ രണ്ട് ജീവനുകള്‍ ചിന്നിച്ചിതറി; വയനാടിനെ നടുക്കിയ ദുരന്തമിങ്ങനെ

സ്ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി ബെന്നി വീട്ടില്‍ കയറിച്ചെന്നു: നിമിഷങ്ങള്‍ക്കുള്ളില്‍ ആ രണ്ട് ജീവനുകള്‍ ചിന്നിച്ചിതറി; വയനാടിനെ നടുക്കിയ ദുരന്തമിങ്ങനെ

കല്‍പ്പറ്റ: വയനാട് ബത്തേരി നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ വീട്ടമ്മയും യുവാവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നായ്ക്കട്ടി ഇളവന വീട്ടില്‍ നാസറിന്റെ ഭാര്യ അംല നായ്ക്കട്ടിയിലെ ...

ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം; പോലീസ് അന്വേഷണം ആരംഭിച്ചു

ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം; പോലീസ് അന്വേഷണം ആരംഭിച്ചു

കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. കൊളംബോയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പുഗോഡയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. പുഗോഡയിലെ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് ഇന്ന് സ്‌ഫോടനം ...

ശ്രീലങ്കയിലെ സ്‌ഫോടനം; 45 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ

ശ്രീലങ്കയിലെ സ്‌ഫോടനം; 45 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ

ജനീവ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ പിടിച്ചുകുലുക്കിയ സ്‌ഫോടനത്തില്‍ 45 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഒമ്പത് സ്‌ഫോടനങ്ങളിലായി 320 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 45 പേര്‍ കുട്ടികളായിരുന്നുവെന്നാണ് ...

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി സ്‌ഫോടനം; മരണസംഖ്യ 156 ആയി

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി സ്‌ഫോടനം; മരണസംഖ്യ 156 ആയി

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി വിവിധ ഇടങ്ങളില്‍ സ്‌ഫോടനം. തലസ്ഥാന നഗരിയായ കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം ഉണ്ടായത്. ഈസ്റ്റര്‍ ദിനമായ ഇന്ന് ...

ചൈനയില്‍ രാസവസ്തു ഫാക്ടറിയില്‍ സ്‌ഫോടനം; 44 മരണം, 90 പേര്‍ക്ക് പരിക്ക്

ചൈനയില്‍ രാസവസ്തു ഫാക്ടറിയില്‍ സ്‌ഫോടനം; 44 മരണം, 90 പേര്‍ക്ക് പരിക്ക്

ബീജിംഗ്: ചൈനയില്‍ രാസവസ്തു ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 44 പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ തൊണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയിലെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ...

ഉത്തര്‍പ്രദേശില്‍ കച്ചവടസ്ഥാപനത്തില്‍ പൊട്ടിത്തെറി; പത്ത് മരണം, ആറുപേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍ കച്ചവടസ്ഥാപനത്തില്‍ പൊട്ടിത്തെറി; പത്ത് മരണം, ആറുപേര്‍ക്ക് പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കച്ചവട സ്ഥാപനത്തിലുണ്ടായ പൊട്ടിത്തെറിയില്‍ പത്ത് മരണം. ആറു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് ഉത്തര്‍പ്രദേശ് ഭാദോഹിയില്‍ റോത്ത ബസാറില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട ...

സിറിയയില്‍ ഇരട്ട സ്‌ഫോടനം; നാല് കുട്ടികള്‍ ഉള്‍പ്പെടെ 24 മരണം, അന്‍പതിലേറെ പേര്‍ക്ക് പരിക്ക്

സിറിയയില്‍ ഇരട്ട സ്‌ഫോടനം; നാല് കുട്ടികള്‍ ഉള്‍പ്പെടെ 24 മരണം, അന്‍പതിലേറെ പേര്‍ക്ക് പരിക്ക്

ഇദ്‌ലിബ്: സിറിയയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 24 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായി ബ്രിട്ടന്‍ ആസ്ഥാനമായ നിരീക്ഷക സംഘം പറയുന്നു. ...

ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തം; താമസക്കാരായ പത്ത് മലയാളികള്‍ സുരക്ഷിതര്‍, മൂന്ന് പേരെ കാണാതായി

ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തം; താമസക്കാരായ പത്ത് മലയാളികള്‍ സുരക്ഷിതര്‍, മൂന്ന് പേരെ കാണാതായി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗിലെ അര്‍പിത് ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഹോട്ടലില്‍ താമസിച്ചിരുന്ന മലയാളികളില്‍ പത്ത് പേര്‍ സുരക്ഷിതര്‍. അതേ സമയം തൃപ്പൂണിത്തുറയില്‍ നിന്നെത്തിയ പതിമൂന്നംഗ കുടുംബത്തിലെ മൂന്ന് ...

Page 3 of 5 1 2 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.