സ്‌കൂട്ടറുമായി ഓടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം, അപകടവിവരം നാട്ടുകാരറിഞ്ഞ് 8 മണിക്കൂറുകള്‍ക്ക് ശേഷം
ആലപ്പുഴ: സ്‌കൂട്ടറുമായി ഓടയിലേക്കു വീണുണ്ടായ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം. ആലപ്പുഴ കലക്ടറേറ്റിനു സമീപത്തായാണ് സംഭവം. മത്സ്യത്തൊഴിലാളിയായ തൃക്കുന്നപ്പുഴ പതിയാങ്കര തയ്യില്‍ സജീവന്റെ ...










