ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; 24കാരന് ദാരുണാന്ത്യം
കല്‍പ്പറ്റ: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വയനാട് ജില്ലയിലെ മീനങ്ങാടിക്കടുത്താണ് സംഭവം. ഇരുപത്തിനാലുകാരനായ സുധീഷ് ആണ് മരിച്ചത്. ബൈക്ക് കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപ്പാട് മൈലമ്പാടി റോഡില്‍ സ്രാമ്പിക്കല്‍ ...