BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 24, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം, അച്ഛനും മകനും ദാരുണാന്ത്യം, അപകടം ക്ഷേത്രദര്‍ശനത്തിനായി പോകുന്നതിനിടെ

Akshaya by Akshaya
April 7, 2024
in Kerala News
0
accident|bignewslive
56
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവും മകനും ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് സംഭവം. പുറക്കാട് പുന്തലകളത്തില്‍ പറമ്പില്‍ സുദേവ് (42) മകന്‍ ആതിദേവ് (12) എന്നിവരാണ് മരിച്ചത് .

READ ALSO

ഹൃദയാഘാതം, വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മരുന്നുകളോട് പ്രതികരിക്കുന്നു, വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില തൃപ്തികരം

June 24, 2025
2
മഴയുടെ ശക്തി കുറഞ്ഞു, 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ, യെല്ലോ അലേർട്ട്, 5 ദിവസം മഴ തുടരും

June 24, 2025
2

accident|bignewslive

ഇന്നു രാവിലെ ദേശീയ പാതയില്‍ പുറക്കാടിന് സമീപത്തുവെച്ചായിരുന്നു അപകടം. സുദേവും ആതിദേവും ക്ഷേത്രദര്‍ശനത്തിനായി പോകുന്നതിനിടെ മീന്‍ വില്‍പ്പനക്കാരന്റെ സൈക്കിളില്‍ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു.

also read:ശ്മശാനത്തില്‍ സംസ്‌കരിച്ച മൃതദേഹവശിഷ്ടങ്ങില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച് അമ്മയും മകനും; സംഭവം തൃശ്ശൂരില്‍, അറസ്റ്റ്

ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. അതുവഴി വന്ന ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ശരീരത്തിലൂടെ കയറുകയായിരുന്നു. സുദേവ് അപകടസ്ഥലത്തവച്ചു തന്നെ മരിച്ചു. മകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

accident|bignewslive

അപകടത്തില്‍ സുദേവിന്റെ ഭാര്യ വിനീതയെ(40) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുദേവ് അപകടസ്ഥലത്തവച്ചു തന്നെ മരിച്ചു.

Tags: accidentalappuzhabike accident

Related Posts

സ്കൂട്ടറിൽ  ഇടിച്ച ബൈക്കിന്റെ കമ്പി ശരീരത്തിൽ തുളച്ചുകയറി, 59 കാരന് ദാരുണാന്ത്യം
Kerala News

സ്കൂട്ടറിൽ ഇടിച്ച ബൈക്കിന്റെ കമ്പി ശരീരത്തിൽ തുളച്ചുകയറി, 59 കാരന് ദാരുണാന്ത്യം

June 18, 2025
2
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Kerala News

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

June 18, 2025
3
ഇടുക്കിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം
Kerala News

ഇടുക്കിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം

June 17, 2025
5
കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്
Kerala News

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

June 17, 2025
10
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും
Kerala News

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

June 14, 2025
5
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു
India

അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

June 12, 2025
4
Load More
Next Post
ചെന്നൈയിൽ ട്രെയിനിൽ നിന്നും പിടിച്ചെടുത്തത് നാല് കോടി രൂപ; ബിജെപി സ്താനാർഥിക്കായി എത്തിച്ചതെന്ന മൊഴി; ബിജെപി പ്രവർത്തകൻ പിടിയിൽ

ചെന്നൈയിൽ ട്രെയിനിൽ നിന്നും പിടിച്ചെടുത്തത് നാല് കോടി രൂപ; ബിജെപി സ്താനാർഥിക്കായി എത്തിച്ചതെന്ന മൊഴി; ബിജെപി പ്രവർത്തകൻ പിടിയിൽ

മറ്റൊരു വിവാഹം കഴിച്ചു; മായയെ ഒഴിവാക്കാൻ പലതവണ ശ്രമിച്ചു; ഒടുവിൽ കഴുത്തുഞെരിച്ച് ജീവനെടുത്ത് ആൺസുഹൃത്ത്; ഭോപ്പാലിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകം

മറ്റൊരു വിവാഹം കഴിച്ചു; മായയെ ഒഴിവാക്കാൻ പലതവണ ശ്രമിച്ചു; ഒടുവിൽ കഴുത്തുഞെരിച്ച് ജീവനെടുത്ത് ആൺസുഹൃത്ത്; ഭോപ്പാലിലെ മലയാളി നഴ്‌സിന്റെ മരണം കൊലപാതകം

ബസ്സില്‍ ഇനി വിശന്നും ദാഹിച്ചും യാത്ര ചെയ്യേണ്ട! യാത്രക്കാര്‍ക്ക് പുതിയ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

ബസ്സില്‍ ഇനി വിശന്നും ദാഹിച്ചും യാത്ര ചെയ്യേണ്ട! യാത്രക്കാര്‍ക്ക് പുതിയ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

Discussion about this post

RECOMMENDED NEWS

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

‘അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല, അൻവര്‍ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെ’; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

23 hours ago
9
യുഡിഎഫ് ലീഡ് 6500 കടന്നു, നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി

യുഡിഎഫ് ലീഡ് 6500 കടന്നു, നിലമ്പൂരിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങി

24 hours ago
8
രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം, നടൻ ശ്രീകാന്ത് അറസ്റ്റിൽ

രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം, നടൻ ശ്രീകാന്ത് അറസ്റ്റിൽ

17 hours ago
7
ചികിത്സയിലിരിക്കെ മരിച്ച മധ്യവയസ്‌കയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി; മൃതദേഹം ഏറ്റുവാങ്ങില്ലെന്നറിയിച്ചപ്പോള്‍ തിരിച്ചുനല്‍കി ആശുപത്രി അധികൃതര്‍

ചികിത്സയിലിരിക്കെ മരിച്ച മധ്യവയസ്‌കയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി; മൃതദേഹം ഏറ്റുവാങ്ങില്ലെന്നറിയിച്ചപ്പോള്‍ തിരിച്ചുനല്‍കി ആശുപത്രി അധികൃതര്‍

4 years ago
696

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version