BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

സ്‌കൂട്ടറുമായി ഓടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം, അപകടവിവരം നാട്ടുകാരറിഞ്ഞ് 8 മണിക്കൂറുകള്‍ക്ക് ശേഷം

Akshaya by Akshaya
November 13, 2020
in Kerala News
0
സ്‌കൂട്ടറുമായി ഓടയില്‍ വീണ് യുവാവിന് ദാരുണാന്ത്യം, അപകടവിവരം നാട്ടുകാരറിഞ്ഞ് 8 മണിക്കൂറുകള്‍ക്ക് ശേഷം
255
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: സ്‌കൂട്ടറുമായി ഓടയിലേക്കു വീണുണ്ടായ അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ക്ക് ശേഷം. ആലപ്പുഴ കലക്ടറേറ്റിനു സമീപത്തായാണ് സംഭവം. മത്സ്യത്തൊഴിലാളിയായ തൃക്കുന്നപ്പുഴ പതിയാങ്കര തയ്യില്‍ സജീവന്റെ മകന്‍ ഗോകുല്‍ ആണ് മരിച്ചത്.

ഇരുപത്തിരണ്ട് വയസ്സായിരുന്നു. കലക്ടറേറ്റിനു സമീപത്തെ കലുങ്കിനോടു ചേര്‍ന്ന ഓടയിലാണ് ഗോകുല്‍ വീണത്. ഇന്നലെ രാവിലെ ആറരയോടെയാണ് ഗോകുലിനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ഗോകുലിന്റെ സമീപത്തായി സ്‌കൂട്ടര്‍ മറിഞ്ഞ് കിടപ്പുണ്ടായിരുന്നു. ഗോകുല്‍ സ്‌കൂട്ടറുമായി ഓടയില്‍ വീഴുന്ന സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. അതുപ്രകാരം ബുധനാഴ്ച രാത്രി 10.25ന് ആണ് അപകടം. സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവിയില്‍ നിന്നാണു ലഭിച്ചത്.

ശബ്ദം കേട്ട് സമീപവാസി റോഡില്‍ പരിശോധിച്ചിരുന്നു. ഓടയില്‍ വീണു കിടന്നതിനാല്‍ ഗോകുലിനെ കാണാനായില്ല. കലുങ്കിന്റെ മുകളിലെ കല്‍ക്കെട്ടു കാരണം മറ്റു യാത്രക്കാര്‍ക്കും കാണാനായില്ല. ഓടയിലെ വെള്ളത്തില്‍ ശരീരത്തിന്റെ പകുതി മുങ്ങിയ നിലയിലായിരുന്നു.

അപകടത്തിന്റെ ആഘാതത്തില്‍ ഉണ്ടായ ഗുരുതര പരുക്കാണ് മരണകാരണമെന്നു സൗത്ത് പൊലീസ് പറഞ്ഞു. അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.

Tags: alappuzhabike accidentman
Previous Post

പ്രകൃതി ദുരന്തമുണ്ടായ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ധനസഹായം; പെട്ടിമുടി ദുരന്തമുൾപ്പടെ നേരിട്ട കേരളത്തെ ഒഴിവാക്കി

Next Post

ചുവന്ന ലിപ്സ്റ്റിക് അണിഞ്ഞതിന് 54കാരിയായ അമ്മയെ അപമാനിച്ചു; അതേ ലിപ്സ്റ്റിക് ഇട്ട് ഫോട്ടോ എടുത്ത് അയച്ചുകൊടുത്ത് മകന്റെ മറുപടി, വൈറല്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

നീറ്റ് പരീക്ഷയ്ക്ക് സെന്റർ മാറിപോയത് അറിഞ്ഞത് സ്‌കൂളിലെത്തിയ ശേഷം; വിദ്യാർത്ഥിനിയെയും കൊണ്ട് ചീറിപ്പാഞ്ഞ് പോലീസ് ജീപ്പ്; സമയത്തിന് എത്തിയ സന്തോഷത്തിൽ ആർച്ച

നീറ്റ് പരീക്ഷയ്ക്ക് സെന്റർ മാറിപോയത് അറിഞ്ഞത് സ്‌കൂളിലെത്തിയ ശേഷം; വിദ്യാർത്ഥിനിയെയും കൊണ്ട് ചീറിപ്പാഞ്ഞ് പോലീസ് ജീപ്പ്; സമയത്തിന് എത്തിയ സന്തോഷത്തിൽ ആർച്ച

July 18, 2022
പ്രതാപ് പോത്തന്‍ ഇനി മാവ് ആയി വളരും: ചിതാഭസ്മം മരത്തിന് വളമായി

പ്രതാപ് പോത്തന്‍ ഇനി മാവ് ആയി വളരും: ചിതാഭസ്മം മരത്തിന് വളമായി

July 18, 2022
palliative panchayat | Bignewslive

തോട്ടപ്പുഴശ്ശേരി ഇനി സമ്പൂർണ്ണ പാലിയേറ്റീവ് പഞ്ചായത്ത്

July 18, 2022
മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാനം 10 കോടി നെടുമ്പാശേരി വിമാനത്താവളത്തിൽ വിറ്റ ടിക്കറ്റിന്; വിജയിയെ കാത്ത് റോസിലിയും വർഗീസും; ദുരിതത്തിൽ നിന്നും കരകയറുന്നതിന്റെ ആശ്വാസം

മൺസൂൺ ബംപറിന്റെ ഒന്നാം സമ്മാനം 10 കോടി നെടുമ്പാശേരി വിമാനത്താവളത്തിൽ വിറ്റ ടിക്കറ്റിന്; വിജയിയെ കാത്ത് റോസിലിയും വർഗീസും; ദുരിതത്തിൽ നിന്നും കരകയറുന്നതിന്റെ ആശ്വാസം

July 18, 2022
Women | Bignewslive

വിവാഹശേഷം ജീന്‍സ് ധരിച്ചതിനെച്ചൊല്ലി തര്‍ക്കം : ഭര്‍ത്താവിനെ കുത്തിക്കൊന്ന് യുവതി

July 18, 2022
മദ്രാസ് ഐഐടിയിലെ പ്രൊഫസർ ചമഞ്ഞ് തട്ടുകടക്കാരൻ വിവാഹം ചെയ്തത് ഡോക്ടറെ; 110 പവനും 15 ലക്ഷവും സ്ത്രീധനം വാങ്ങി, കടങ്ങൾ വീട്ടി, തട്ടുകട പുതുക്കി; ഒടുവിൽ പിടിയിൽ

മദ്രാസ് ഐഐടിയിലെ പ്രൊഫസർ ചമഞ്ഞ് തട്ടുകടക്കാരൻ വിവാഹം ചെയ്തത് ഡോക്ടറെ; 110 പവനും 15 ലക്ഷവും സ്ത്രീധനം വാങ്ങി, കടങ്ങൾ വീട്ടി, തട്ടുകട പുതുക്കി; ഒടുവിൽ പിടിയിൽ

July 18, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.